അമരബലിദാനി പണ്ഡിറ്റ് ലേഖ്റാം

വൈദികധർമ്മത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി സർവ്വസ്വവും സമർപ്പിക്കുവാൻ തയ്യാറായ നിരവധി ആര്യപ്രചാരകൻമാരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. പണ്ഡിറ്റ് ലേഖ്റാം ഇവരിലെ ആദ്യ ശ്രേണിയിൽ വരുന്ന മഹാപുരുഷനായിരുന്നു. 1897 മാർച്ച് 6 ന് ധര്‍മ്മത്തിന് വേണ്ടി രക്തസാക്ഷിയായ ആദ്യ ആര്യസമാജ പ്രചാരകനായിരുന്നു പണ്ഡിറ്റ് ലേഖ്‌റാം. 2022-2023 ല്‍ അദ്ദേഹത്തിന്റെ 125-ാം രക്തസാക്ഷിത്വ വാര്‍ഷികം ആചരിച്ചപ്പോൾ ലേഖ്‌റാമിന്റെ സംക്ഷിപ്ത ജീവിതവിവരങ്ങള്‍ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ഒരു ലഘുപുസ്തകമാണ് അമരബലിദാനി പണ്ഡിറ്റ് ലേഖ്‌റാം.

ഹിന്ദിയിൽ പ്രസിദ്ധീകരിച്ച വിവിധ പുസ്തകങ്ങളെ ആധാരമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ഈ പുസ്തകം എഴുതിയിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക് ആണ്.

വില: ₹60/- (പോസ്റ്റൽ ചാർജ് പുറമെ)

📲 Google Pay: 9562529095

📞 Booking & Queries:

📍 +91 94975 25923 | 94465 75923

Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3

https://aryasamajkerala.org.in

You cannot copy content of this page