കാറൽമണ്ണ വേദഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ ഈ ശനിയാഴ്ച (13.09.2025) കാലത്ത് 10 മണിമുതൽ നടക്കുന്ന *കൃഷ്ണായനം ഓൺലൈൻ പരീക്ഷ*യിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം ഈ![]()
https://forms.gle/FX4pHbEe7aGKbzfo7 ലിങ്ക് ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.
രജിസ്ട്രേഷൻ ഇന്ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്നതാണ്. പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.![]()

TEAM VEDA GURUKULAM, KARALMANNA
