✍️ കെ. എം. രാജൻ മീമാംസക്
കൃതം മേ ദക്ഷിണേ ഹസ്തേ ജയോ മേ സവ്യ ആഹിത: |
(അഥർവ്വവേദം 7.52.8)
ഭാവാർത്ഥം:- എന്റെ വലതു കയ്യിൽ പുരുഷാർത്ഥവും ഇടത് കയ്യിൽ വിജയവും ഉറച്ചിരിക്കട്ടെ.
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
