✍️ കെ. എം. രാജൻ മീമാംസക്
കാലോ അശ്വോ വഹതി l
(അഥർവ്വവേദം – 19.53.1)
സമയരൂപിയായ കുതിര ഓടിക്കൊണ്ടിരിക്കുകയാണ്. സമയം ഒരാളെയും കാത്തിരിക്കില്ല. അതിനാൽ ധർമ്മം അനുഷ്ഠിക്കുവിൻ, നാളെയെന്തെന്ന് നമുക്കറിയില്ല !
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
