സത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂൺ 29 മുതൽ
സത്യാർത്ഥപ്രകാശം സ്വാധ്യായം – അഞ്ചാം ദിനം (ആഷാഢകൃഷ്ണ തൃതീയ -സായന പഞ്ചാംഗം 03.07.2026)
ദിവസം: 05 | 03.07.2026
അർത്ഥം
“ധർമ്മത്താൽ പ്രാപിക്കുന്നത് അർത്ഥവും അധർമ്മത്താൽ കൈവരുന്നത് അനർത്ഥവുമെന്നു പറയുന്നു.”
(സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)
സത്യാർത്ഥപ്രകാശം പുസ്തകം ആവശ്യമുള്ളവർക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ) ബന്ധപ്പെടാവുന്നതാണ്
Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3
🙏
TEAM VEDA GURUKULAM
https://vedagurukulam.org
