✍️ കെ. എം. രാജൻ മീമാംസക്
സാ നോ ഭൂമിർവി സൃജതാം മാതാ പുത്രായ മേ പയ: |
(അഥർവ്വവേദം 12.1. 10)
എങ്ങനെയാണോ ഒരു പുത്രന് മാതാവ് ഭോജ്യപദാർത്ഥങ്ങൾ നൽകുന്നത്, അപ്രകാരം ഈ മാതൃഭൂമി ഞങ്ങൾക്ക് ഭോജ്യപദാർത്ഥങ്ങളെ നൽകട്ടെ.
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
