സത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂൺ 29 മുതൽ
സത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപത്തിയൊമ്പതാം ദിനം (ശ്രാവണശുക്ലത്രയോദശി – സായന പഞ്ചാംഗം 27.07.2026)
ദിവസം: 29 | 27.07.2026
*പ്രാർത്ഥന
*”തന്റെ സാമർത്ഥ്യത്തിലുപരി ഈശ്വരനേക്കുറിച്ച് വിജ്ഞാനം നേടുവാനായി ഈശ്വരനോട് യാചിക്കുക. ദുരഭിമാനത്തെ ഇല്ലാതാക്കൽ ഇതിന്റെ ഫലമാണ്.”
(സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)
സത്യാർത്ഥപ്രകാശം പുസ്തകം ആവശ്യമുള്ളവർക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ) ബന്ധപ്പെടാവുന്നതാണ്
Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3
🙏
TEAM VEDA GURUKULAM
https://vedagurukulam.org
