✍️ കെ. എം. രാജൻ മീമാംസക്
ഈശ്വരന്റെ നാമങ്ങൾ
തരണിർവിശ്വദർശതോ ജ്യോതിഷ്കൃദസി സൂര്യ।
വിശ്വമാ ഭാസി രോചനമ്॥
(ഋഗ്വേദം 1.50.4)
സൂര്യനും മിന്നലും പുറത്തുള്ളതും അകത്തുള്ളതുമായ ദൃശ്യപദാർത്ഥങ്ങളെ പ്രകാശിപ്പിക്കുന്നതുപോലെ, [സൂര്യ =] ഈശ്വരൻ സകല പ്രപഞ്ചത്തെയും തന്റെ ജ്ഞാനപ്രകാശത്താൽ പ്രകാശിപ്പിക്കുന്നു.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
