സത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂൺ 29 മുതൽ
സത്യാർത്ഥപ്രകാശം സ്വാധ്യായം – മുപ്പതാം ദിനം (ശ്രാവണശുക്ലചതുർദശി – സായന പഞ്ചാംഗം 28.07.2026)

ദിവസം: 30| 28.07.2026

ഉപാസന

“ഈശ്വരന്റെ ഗുണകർമ്മ സ്വഭാവങ്ങൾ പവിത്രമായിരിക്കുന്നത് പോലെ സ്വയവും അത്തരത്തിലാക്കാൻ ശ്രമിക്കുക. ഈശ്വരൻ സർവ്വവ്യാപകനും തന്നേ അതിൽ വ്യാപ്യനായും അറിഞ്ഞ് ഈശ്വരന്റെ സമീപം നാമും ഈശ്വരനും ഉണ്ട് എന്ന് യോഗാഭ്യാസത്താൽ സാക്ഷാത്കരിക്കുന്നതിനേ ഉപാസന എന്നു പറയുന്നു.”

(സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)

സത്യാർത്ഥപ്രകാശം പുസ്തകം ആവശ്യമുള്ളവർക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ) ബന്ധപ്പെടാവുന്നതാണ്

Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3

🙏

TEAM VEDA GURUKULAM
https://vedagurukulam.org

You cannot copy content of this page