✍️ കെ. എം. രാജൻ മീമാംസക്
സത്യാർത്ഥപ്രകാശം, രണ്ടാം സമുല്ലാസം
ബാലശിക്ഷാ വിഷയം:
ബാല്യകാല വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം
യുവം വന്ദനം നിർൃതം ജരണ്യയാ രഥം ന ദസ്രാ കരണാ സമിന്വഥഃ।
ക്ഷേത്രാദവിപ്രം ജനഥോ വിപന്യയാ പ്ര വാമത്ര വിധതേ ദംസനാ ഭുവത്॥
(ഋഗ്വേദം 1.119.7)
മനനശീലരായ സ്ത്രീപുരുഷന്മാർ ജനനം മുതൽ ബ്രഹ്മചര്യത്തോടെ സമസ്ത വിദ്യകളും നേടുന്നതുവരെ സന്താനങ്ങൾക്ക് സദ്വിദ്യാഭ്യാസം നൽകി, അവരെ യഥായോഗ്യം നല്ല പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെടുത്തണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
