✍️ കെ. എം. രാജൻ മീമാംസക്‌

അക്രോ ന ബഭ്രിഃ സമിധേ മഹീനാം ദിദൃക്ഷേയഃ സൂനവേ ഭാഋജീകഃ।
ഉദുസ്‌ത്രിയാ ജനിതാ യോ ജജാനാfപാം ഗർഭോ നൃതമോ യഹ്നോ അഗ്നിഃ॥

(ഋഗ്വേദം 3.1.12)

സൂര്യൻ ജലത്തിൽ ഗർഭം സൃഷ്ടിച്ച്, അതിനെ മേഘങ്ങളുമായി ചേർത്ത് മഴയായി പെയ്യിച്ച് എല്ലാവരെയും വളർത്തുന്നതുപോലെ, സന്താനങ്ങൾക്ക് ഉത്തമമായ വിദ്യാഭ്യാസം നൽകുന്നവർ എല്ലായിടത്തും വിജയികളാകുന്നു.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page