✍️ കെ. എം. രാജൻ മീമാംസക്
അഗ്നേ ജരസ്വ സ്വപത്വ ആയുന്യൂർജാ പിന്വസ്വ സമിഷോ ദിദീഹി ന: ।
വയാംസി ജിൻവ ബൃഹതശ്ച ജാഗൃവ ഉശിഗ്ദേവാനാമസി സുക്രതുർവിപാമ് ।।
(ഋഗ്വേദം 3.3.7)
സന്താനങ്ങളെ ശരിയായി വളർത്തി വിദ്യാഭ്യാസം നൽകുന്നവർ പണ്ഡിതരും ബുദ്ധിമാന്മാരുമായി തീരുന്നു.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
