✍️ കെ. എം. രാജൻ മീമാംസക്

സം നോ രായാ ബൃഹതാ വിശ്വപേശസാ മിമിക്ഷ്വാ സമിളാഭിരാ ।
സം ദ്യുമ്നേന വിശ്വതുരോഷോ മഹി സം വാജൈർവാജിനീവതി ॥
(ഋഗ്വേദം 1.48.16)

വിദ്വാന്മാരുടെ വിദ്യാഭ്യാസത്തിലൂടെ മനുഷ്യർ സുഖം നേടുന്നതുപോലെ, മാതാവിന്റെ വിദ്യാഭ്യാസത്തിലൂടെ സന്താനങ്ങൾ ഉത്തമരായിത്തീരുന്നു.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page