✍️ കെ. എം. രാജൻ മീമാംസക്

അവദ്യമിവ മന്യമാനാ ഗുഹാകരിദ്രം മാതാ വീര്യേണാ നൃഷ്ടമ്‌ ।
അഥോദസ്ഥാത് സ്വയമത്കം വസാന ആ രോദസീ അപൃ ണാജ്ജായമാനഃ।।

(ഋഗ്വേദം 4.18.5)

മാതാവ് സൂര്യനെപ്പോലെ തന്റെ സന്താനങ്ങളെ ഉണർത്തി, അവരുടെ ദുഷ്പ്രവൃത്തികൾ നീക്കി വിദ്യാഭ്യാസം നൽകുകയാണെങ്കിൽ, അവർ ഉത്തമരായി വളരുന്നു.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page