✍️ കെ. എം. രാജൻ മീമാംസക്

പ്ര ണോ ദേവീ സരസ്വതീ വാജേഭിർവാജിനീവതീ । ധീനാമവിത്ര്യവതു ॥

(ഋഗ്വേദം 6.61.4)

അമ്മമാർ മക്കൾക്ക് ബാല്യത്തിൽ തന്നെ ഉത്തമ വിദ്യാഭ്യാസം നൽകി, അവരോടൊപ്പം സന്തോഷിക്കണം.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page