✍️ കെ. എം. രാജൻ മീമാംസക്

മാ സു ഭിത്ഥാ മാ സു രിഷോfമ്‌ബ ധൃഷ്ണു വീരയസ്വ സു ।
അഗ്നിശ്ചേദം കരിഷ്യഥ: ॥

(യജുർവേദം 11.68)

മാതാവ് മക്കൾക്ക് ഉത്തമ വിദ്യാഭ്യാസം നൽകി അവരെ സ്നേഹമുള്ളവരും വീരരുമാക്കി, ചെയ്യേണ്ടത് ചെയ്യാനും ചെയ്യരുതാത്തത് ഒഴിവാക്കാനും പഠിപ്പിക്കണം.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page