✍️ കെ. എം. രാജൻ മീമാംസക്
ദ്യൗഷ്പിതഃ പൃഥിവി മാതരധ്രുഗഗ്നേ ഭ്രാതർവസവോ മൃളതാ നഃ।
വിശ്വ ആദിത്യാ അദിതേ സജോഷാ അസ്മഭ്യം ശർമ ബഹുലം വി യന്ത।।
(ഋഗ്വേദം 6.51.5)
സദ്ഗുണങ്ങളുള്ള മാതാപിതാക്കളും സഹോദരനും ഉള്ളവൻ സന്തുഷ്ടനാകുന്നു. വിദ്യാർത്ഥികൾ അധ്യാപകരെ എപ്പോഴും ആദരിക്കണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
