വേദഗുരുകുലം കാറൽമണ്ണയുടെ 11-ാം വാർഷികാഘോഷവും ലേഖ്റാം കന്യാഗുരുകുലത്തിന്റെ 3-ാം വാർഷികാഘോഷവും സംയുക്തമായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന സ്വാഗതസംഘ രൂപീകരണ യോഗം 2026 നവംബർ 29 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വേദഗുരുകുലം കാറൽമണ്ണയിൽ വെച്ച് ചേരുന്നതാണ്. ഈ യോഗത്തിലേക്ക് എല്ലാ അഭ്യുദയകാംക്ഷികളെയും സ്നേഹപൂർവം ക്ഷണിക്കുന്നു.
🙏 ഏവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവം,
🙏
ടീം വേദഗുരുകുലം & ലേഖരാം കന്യാഗുരുകുലം

