✍️ കെ. എം. രാജൻ മീമാംസക്
അയം സ ഹോതാ യോ ദ്വിജന്മാ വിശ്വാ ദധേ വാര്യാണി ശ്രവസ്യാ മർത്തോ യോ അസ്മൈ സുതുകോ ദദാശ।
(ഋഗ്വേദം – 1.149.5)
വിദ്യാഭ്യാസവും നല്ല സംസ്കാരവും നൽകിയ മാതാപിതാക്കളിൽ നിന്ന് ഒന്നാം ജന്മവും, ആചാര്യനിൽ നിന്നും വിദ്യയിൽ നിന്നും രണ്ടാം ജന്മവും ലഭിക്കുന്നവന് ദ്വിജനായി പണ്ഡിതനാകാൻ കഴിയും.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
