READ SATHYARTH PRAKASH….. AND GO BACK TO VEDAS…VEDA GURUKULAM, KARALMANNA, PALAKKAD DISTRICT OF KERALA IS CONDUCTING AN ONLINE ALL INDIA COMPETITIVE EXAM BASED ON *SATHYARTH PRAKASH* ON 27 SEP 2020 (SUNDAY) FROM 10 am to 12 pm.

THE MEDIUM OF EXAM WILL BE IN MALAYALAM AND ENGLISH.

THOSE WHO DO NOT HAVE ONLINE FACILITY CAN WRITE THE EXAM OFFLINE IN SELECTED CENTRES DEPEND UPON THE NUMBER OF APPLICANTS. CONTACT CLASSES WILL BE HELD AT VEDA GURUKULAM (KERALA) DURING THE MONTH OF AUG 2020.

THOSE WHO ATTAIN FIRST, SECOND AND THIRD POSITION IN THE EXAM WILL BE AWARDED WITH CASH PRIZE OF RS.2100/-, RS.1100/- AND RS.500/- RESPECTIVELY.

A CERTIFICATE WILL ALSO BE GIVEN FROM VEDAGURUKULAM. THE PRIZE DISTRIBUTION WILL BE HELD ON 23 DEC 2020 (MARTYRDOM DAY OF SWAMY SHRADHANAND) AT VEDA GURUKULAM, KERALA.

INTERESTED PERSONS CAN REGISTER THEIR NAME IN THIS LINK https://aryasamajkerala.org.in/all-india-sathyartha-prakasham-september-2020-examination/

*LAST DATE FOR REGISTRATION IS 15 JUN 2020.*

THOSE WHO WANT TO PURCHASE *MALAYALAM SATHYARTH PRAKASH* CAN BE PURCHASED FROM THIS LINK : https://aryasamajkerala.org.in/books-published-by-arya-samajam-kerala/sathyartha-prakasham-arya-samajam-kerala-publication/

FOR MORE DETAILS CONTACT US +91 7907077891


സത്യാർത്ഥ പ്രകാശം പഠിക്കൂ…വേദങ്ങളിലേക്ക് മടങ്ങൂ…

മഹർഷി ദയാനന്ദ സരസ്വതിയുടെ അമരഗ്രന്ഥമായ സത്യാർഥ പ്രകാശത്തെ അടിസ്ഥാനമാക്കി അഖിലാഭാരതാടിസ്ഥാനത്തിൽ ഒരു മത്സര പരീക്ഷ 2020 സെപ്റ്റംബർ 27 ന് ഞായറാഴ്ച കാലത്ത് 10 മുതൽ 12 വരെ നടത്തുന്നു.

മലയാളം, ഇംഗ്ളീഷ് ഭാഷകളിൽ പരീക്ഷ എഴുതാവുന്നതാണ്. ഓൺലൈനായും ഓഫ്‌ലൈനായും പരീക്ഷ എഴുതാൻ സൗകര്യം ഉണ്ടായിരിക്കും.

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന വിജയികൾക്ക് യഥാക്രമം 2100 രൂപ, 1100 രൂപ, 500 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും പ്രമാണപത്രവും കാറൽമണ്ണ വേദഗുരുകുലത്തിൽ നിന്ന് നൽകുന്നതാണ്. വേദഗുരുകുലത്തിന്റെ അഞ്ചാം വർഷികോത്സവത്തോടനുബന്ധിച്ച് 2020 ഡിസംബർ 23 ന് (സ്വാമി ശ്രദ്ധാനന്ദ ബലിദാന ദിനം) നടക്കുന്ന പൊതുസമ്മേളനത്തിൽ വെച്ച് വിജയികൾക്ക് പുരസ്‌ക്കാരം സമർപ്പിക്കുന്നതാണ്. 


*അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി 2020 ജൂൺ 15*. 

ഓൺലൈനായി പരീക്ഷ എഴുതാനുള്ള സൗകര്യം ഇല്ലാത്തവർക്ക് അപേക്ഷാർത്ഥികളുടെ എണ്ണത്തിനനുസരിച്ചു കേരളത്തിലെ വിവിധ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.  കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് ആഗസ്റ്റ് മാസത്തിൽ ഒരു ഏകദിന പരിശീലന ശിബിരവും സംഘടിപ്പിക്കുന്നുണ്ടാവും. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാൻ ഈ ലിങ്ക് https://aryasamajkerala.org.in/all-india-sathyartha-prakasham-september-2020-examination/സന്ദർശിക്കുക. 


*മലയാളം സത്യാർഥപ്രകാശം*  ആവശ്യമുള്ളവർക്ക് അത് ഈ സൈറ്റ്  https://aryasamajkerala.org.in/books-published-by-arya-samajam-kerala/sathyartha-prakasham-arya-samajam-kerala-publication/ വഴി വാങ്ങിക്കാവുന്നതാണ്. 

താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക +91 9447622679 , +917907077891


Facebook| Twitter |Youtube |


You cannot copy content of this page