ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകല്പേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതി കോടി നവവിംശതി ലക്ഷ നവചത്വാരിംശത് സഹസ്ര ദ്വാവിംശത്യധികശതതമേ സൃഷ്ടിവർഷേ സപ്തസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ഷഡ്നവത്യുത്തര ശതതമേ ദയാനന്ദാബ്ദേ ആനന്ദ നാമ സംവത്സരെ ദക്ഷിണായനേ വർഷ ഋതൗ നഭസ്യമാസേ ശ്രാവണ ശുക്ല ഏകാദശ്യാം തിഥൗ അനുരാധ നക്ഷത്രേ ഗുരുവാസരെ പ്രാതഃ കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരത രാഷ്‌ട്രേ കേരള പ്രാന്തേ പാലക്കാട് ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ അസ്മാകം പരിവാരസ്യ ആരോഗ്യ ഐശ്വര്യസമൃധ്യർത്ഥം ഏവം സർവ്വ പ്രാണീനാം കല്യാണാർത്ഥം അഗ്നിഹോത്ര കർമ്മ ക്രിയതെ..ഹേ പ്രഭോ! കാര്യമിദം നിർവിഘ്നം സമ്പന്നം ഭവേത്.

(ഇന്നത്തെ (30.07.2020) പഞ്ചാംഗം:

സൃഷ്ടിവർഷം : 1972949122,

ഏഴാം മന്വന്തരത്തിലെ 28 ാം ചതുർ യുഗത്തിലെ
കലിവർഷം: 5122.

ശ്രീരാമാബ്ദം : 18149122

ശ്രീകൃഷ്ണാബ്ദം : 5247

യുധിഷ്ഠിര സംവത്സരം : 5158

ബൗദ്ധവർഷം : 3906

മഹാവീര നിർവാണാബ്ദം: 3207

വിക്രമാബ്ദം : 2077

ക്രിസ്തുവർഷം : 2020

ശകവർഷം : 1942

ഹിജ്‌റ വർഷം : 1441

കൊല്ലവർഷം : 1196

ദയാനന്ദാബ്ദം : 196

ബാർഹസ്‌പത്യ യുഗം : ചന്ദ്രമ

ബാർഹസ്‌പത്യ സംവത്സരം : പരിവത്സരം.

വിജയാദി സംവത്സരം : ആനന്ദ

അയനം : ദക്ഷിണായനം

സൗര ഋതു : വർഷ

സൗരമാസം : നഭസ്യ മാസം

ചാന്ദ്രമാസം : ശ്രാവണം (അധിമാസം)

പക്ഷം : ശുക്ലപക്ഷം

തിഥി : ഏകാദശി (11.50 വരെ).

നക്ഷത്രം : അനിഴം (06.21 വരെ).

ആഴ്ച : വ്യാഴം

മലയാള മാസം തിയ്യതി : ചിങ്ങം 9

ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.


Kerala Vedic Panchanga

പഞ്ചാംഗം ആവശ്യമുള്ളവർ (സ്റ്റോക്ക് പരിമിതം) 7907077891 എന്ന നമ്പറിലേക്ക് WhatsApp സന്ദേശം അയക്കുക.

കെ.എം.രാജൻ
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദ ഗുരുകുലം, കാറൽമണ്ണ


You cannot copy content of this page