രാമജന്മഭൂമി ശിലാന്യാസത്തിന് അഭിവാദ്യങ്ങൾ

വൈദിക ധർമ്മത്തിന്റെ സംരക്ഷകനും മര്യാദാപുരുഷോത്തമനുമായ ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയിൽ ഉയരുന്ന ഭവ്യസ്മാരകത്തിന്റെ ശിലാന്യാസം നടക്കുന്ന അവസരത്തിൽ അതിന്റെ സംഘാടകർക്ക് ആര്യസമാജം കേരള ഘടകം എല്ലാ ഭാവുകങ്ങളും നേരുന്നു. അഞ്ചുനൂറ്റാണ്ടിനിടെ രാമജന്മഭൂമി തിരിച്ചുപിടിക്കാൻ നടന്ന സമരങ്ങളിൽ രക്തസാക്ഷിയായ നൂറുകണക്കിന് ബലിദാനികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ജയ് ശ്രീറാം…ജയ് ആര്യാവർത്തം…..


You cannot copy content of this page