ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകല്പേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതി കോടി നവവിംശതി ലക്ഷ നവചത്വാരിംശത് സഹസ്ര ത്രയോവിംശത്യധികശതതമേ സൃഷ്ടിവർഷേ അഷ്ടസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ഷഡ്നവത്യുത്തര ശതതമേ ദയാനന്ദാബ്ദേ രാക്ഷസനാമ സംവത്സരേ ഉത്തരായണേ ഗ്രീഷ്മഋതൗ ശുചിമാസേ  ജ്യേഷ്ഠകൃഷ്ണ അമാവാസ്യാം തിഥൗ കൃത്തികാ നക്ഷത്രേ ഗുരുവാസരെ പ്രാതഃ കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരള പ്രാന്തേ പാലക്കാട് ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ അസ്മാകം പരിവാരസ്യ ആരോഗ്യ ഐശ്വര്യസമൃധ്യർത്ഥം ഏവം സർവ്വ പ്രാണീനാം കല്യാണാർത്ഥം അഗ്നിഹോത്ര  കർമ്മ ക്രിയതെ. ഹേ പ്രഭോ! കാര്യമിദം നിർവിഘ്നം സമ്പന്നം ഭവേത്.
(ഇന്നത്തെ (10.06.2021) പഞ്ചാംഗം:
 സൃഷ്ടിവർഷം : 1972949123 
ഏഴാം മന്വന്തരത്തിലെ 28 ാം ചതുർ യുഗത്തിലെകലിവർഷം: *5123.* 
ശ്രീരാമാബ്ദം : 18149123
ശ്രീകൃഷ്ണാബ്ദം : *5249*
യുധിഷ്ഠിര സംവത്സരം : *5158*
വിക്രമാബ്ദം : *2078*
ക്രിസ്തുവർഷം : 2021
ശകവർഷം : *1943*
കൊല്ലവർഷം : 1196
ദയാനന്ദാബ്ദം : *196*
ബാർഹസ്‌പത്യ യുഗം : *ചന്ദ്രമ*
ബാർഹസ്‌പത്യ സംവത്സരം : *പരിവത്സരം.*
വിജയാദി സംവത്സരം : *രാക്ഷസ*
അയനം : *ഉത്തരായണം*
സൗര ഋതു : *ഗ്രീഷ്മം*
സൗരമാസം : *ശുചിമാസം* ചാന്ദ്രമാസം : *ജ്യേഷ്ഠ മാസം* പക്ഷം : *കൃഷ്ണപക്ഷം*
തിഥി : *അമാവാസി *(16.22 വരെ) 
നക്ഷത്രം :  *കാർത്തിക*(20.46 വരെ) തുടർന്ന് രോഹിണി.
ആഴ്ച : *വ്യാഴം*
സൂര്യോദയം (പാലക്കാട്‌) : 06.00സൂര്യാസ്തമയം(പാലക്കാട്): 18.45
മലയാള മാസം തിയ്യതി : *മിഥുനം 20*
ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും  അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.


Kerala Vedic Panchanga

പഞ്ചാംഗം ആവശ്യമുള്ളവർ (സ്റ്റോക്ക് പരിമിതം) 7907077891 എന്ന നമ്പറിലേക്ക് WhatsApp സന്ദേശം അയക്കുക.

കെ.എം.രാജൻ
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദ ഗുരുകുലം, കാറൽമണ്ണ


You cannot copy content of this page