*2021 ഒക്ടോബർ 15, വെള്ളിയാഴ്ച*
• വൈദികവിധി പ്രകാരമുള്ള എഴുത്തിനിരുത്തൽ 
• നവരാത്രിയുടെ വൈദിക വീക്ഷണത്തേ അധികരിച്ചുള്ള പ്രഭാഷണം
• വേദങ്ങളിലെ ഭാഗ്യസൂക്തം, മേധാസൂക്തം എന്നിവയുടെ പഠനം
• പാണിനി മഹർഷിയുടെ വർണ്ണോച്ചാരണ ശിക്ഷ, ശ്രൗതയാഗങ്ങളെ പരിചയപ്പെടുത്തുന്ന കോഴ്സായ *ശ്രൗതയാഗ പരിചയം* എന്നീ കോഴ്സുകളുടെ  ഉദ്ഘാടനം.
• കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 7907077891, 9446575923(കാലത്ത് 8 മുതൽ വൈകുന്നേരം 5 വരെ)
ഏവർക്കും സ്വാഗതം


You cannot copy content of this page