അഭ്യാസേfപ്യസമർത്ഥോfസി
മത്കർമപരമോ ഭവ
മദർത്ഥമപി കർമാണി
കുർവൻ സിദ്ധിമവാപ്സ്യസി

അഭ്യാസയോഗം അനുഷ്ഠിക്കുവാനും നിനക്ക് കഴിയില്ലെങ്കിൽ എന്നിൽ സമർപ്പിച്ച് കർമ്മം ചെയ്യുക. എന്നിൽ സമർപ്പിച്ച് കർമ്മം ചെയ്തുകൊണ്ടും നീ സിദ്ധിയെ പ്രാപിക്കുന്നതാണ്.

ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 10

You cannot copy content of this page