നിർമാനമോഹാ ജിതസംഗദോഷാ:
അദ്ധ്യാത്മനിത്യാ വിനിവൃത്തകാമാ:
ദ്വന്ദ്വൈർവിമുക്താ: സുഖദുഃഖസംജ്ഞൈർ-
ഗച്ഛന്ത്യമൂഢാഃ പദമവ്യയം തത്

അഭിമാനം, മിഥ്യാധാരണ എന്നിവയിൽനിന്ന് മുക്തരും സംഗമാകുന്ന ദോഷത്തെ ജയിച്ചവരും സദാ ആത്മനിഷ്ഠരും കാമമില്ലാത്തവരും സുഖദുഃഖാദി ദ്വന്ദ്വങ്ങളിൽ നിന്ന് മുക്തരും വ്യാമോഹമില്ലാത്തവരുമായ മഹാന്മാർ ആ പരമപദത്തെ പ്രാപിക്കുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 5

You cannot copy content of this page