ന തദ്ഭാസയതേ സൂര്യോ

ന ശശാങ്കോ ന പാവകഃ
യദ്ഗത്വാ ന നിവർതന്തേ
തദ്ധാമ പരമം മമ

യാതൊന്നിനെ സൂര്യചന്ദ്രന്മാരോ അഗ്നിയോ പ്രകാശിപ്പിക്കുന്നില്ലയോ യാതൊന്നിനെ പ്രാപിച്ചാൽ പിന്നെ തിരിച്ചുവരവില്ലയോ അതാണ് എന്റെ പരമമായ പദം.

ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 6

You cannot copy content of this page