മമൈവാംശോ ജീവലോകേ
ജീവഭൂതഃ സനാതനഃ
മനഃഷഷ്ഠാനീന്ദ്രിയാണി
പ്രകൃതിസ്ഥാനി കർഷതി

എന്റെതന്നെ സനാതനമായ അംശം ജീവാത്മാവായിത്തീർന്ന് പ്രകൃതിയിൽ സ്ഥിതിചെയ്യുന്ന അഞ്ച് ഇന്ദ്രിയങ്ങളെയും മനസ്സിനെയും തന്നിലേക്ക് ആകർ ഷിക്കുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 7

You cannot copy content of this page