യതന്തോ യോഗിനഞ്ചൈനം
പശ്യന്ത്യാത്മന്യവസ്ഥിതം
യതന്തോfപ്യകൃതാത്മാനോ
നൈനം പശ്യന്ത്യചേതസഃ
സിദ്ധിക്കായി പ്രയത്നിക്കുന്ന യോഗികൾ തങ്ങളുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഈ ജീവനെ കാണുന്നു. എന്നാൽ, അന്തഃകരണശുദ്ധിയില്ലാത്ത അവിവേകികളാകട്ടെ പ്രയത്നിച്ചാലും ഈ ജീവനെ കാണുന്നില്ല.
ഭഗവദ്ഗീത, അദ്ധ്യായം: പതിനഞ്ച്, ശ്ലോകം: 11