താനഹം ദ്വിഷതഃ ക്രൂരാൻ
സംസാരേഷു നരാധമാൻ
ക്ഷിപാമ്യജസ്രമശുഭാ-
നാസുരീഷ്വേവ യോനിഷു

ദ്വേഷിക്കുന്നവരും ക്രൂരന്മാരും അശുഭകർമ്മത്തെ ചെയ്യുന്നവരുമായ ആ നരാധമന്മാരെ ഞാൻ എന്നെന്നും ആസുരയോനികളിൽ ജനിക്കാനിടവരുത്തുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: പതിനാറ്, ശ്ലോകം: 19

You cannot copy content of this page