✍️ കെ. എം. രാജൻ മീമാംസക് കാലോ അശ്വോ വഹതി l(അഥർവ്വവേദം – 19.53.1) സമയരൂപിയായ കുതിര ഓടിക്കൊണ്ടിരിക്കുകയാണ്. സമയം ഒരാളെയും കാത്തിരിക്കില്ല. അതിനാൽ ധർമ്മം അനുഷ്ഠിക്കുവിൻ, നാളെയെന്തെന്ന് നമുക്കറിയില്ല ! 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read moreസത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂൺ 29 മുതൽസത്യാർത്ഥപ്രകാശം സ്വാധ്യായം – അഞ്ചാം ദിനം (ആഷാഢകൃഷ്ണ തൃതീയ -സായന പഞ്ചാംഗം 03.07.2026) ദിവസം: 05 | 03.07.2026 അർത്ഥം “ധർമ്മത്താൽ പ്രാപിക്കുന്നത് അർത്ഥവും അധർമ്മത്താൽ കൈവരുന്നത് അനർത്ഥവുമെന്നു പറയുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557) സത്യാർത്ഥപ്രകാശം പുസ്തകം ആവശ്യമുള്ളവർക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മുതൽ വൈകുന്നേരം…
read more✍️ കെ. എം. രാജൻ മീമാംസക് അഘമസ്ത്വഘകൃതേ l(അഥർവ്വവേദം – 10.1.5) തെറ്റായ കർമ്മം ചെയ്യുന്നവന് നാശം മാത്രമാണ് ഫലം എന്നറിയുക. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read moreSatyarth Prakash Self-Study – Day: 4 (Ashata Krishna Dwitheeya-Thrutheeya 02.07.2026) The means of salvation are the worship of God, in other words, the practice of Yoga, the performance of righteous deeds, the acquisition of true knowledge by the practice of Brahma-charya, keeping…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഅഷ്ടവിംശത്യധികശതതമേ സൃഷ്ടിവർഷേ ത്രിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ഏകാധിക ദ്വിശതതമേ ദയാനന്ദാബ്ദേ രൗദ്രനാമസംവത്സരേ ദക്ഷിണായനേവർഷഋതൗ നഭസ്മാസേ ആഷാഢകൃഷ്ണ ദ്വിതീയായാംതിഥൗ ശ്രവണനക്ഷത്രേ ഗുരുവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…
read moreദിവസം: 04 | 02.07.2026 മുക്തിസാധനങ്ങൾ “ഈശ്വരോപാസന അഥവാ യോഗാഭ്യാസം, ധർമ്മാനുഷ്ഠാനം, ബ്രഹ്മചര്യത്താലുള്ള വിദ്യാപ്രാപ്തി, ആ വിദ്വാൻമാരായുള്ള കൂടിച്ചേരൽ, സത്യവിദ്യ, പുരുഷാർത്ഥം എന്നിവയാണ് മുക്തിസാധനങ്ങൾ.”(സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557) സത്യാർത്ഥപ്രകാശം പുസ്തകം ആവശ്യമുള്ളവർക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ) ബന്ധപ്പെടാവുന്നതാണ് Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3 🙏 TEAM…
read moreവേദപ്രചാരമാസ (ആഷാഢ പൂർണ്ണിമ മുതൽ ശ്രാവണ പൂർണ്ണിമ വരെ) ത്തോടനുബന്ധിച്ച് 2026 ജൂൺ 29 മുതൽ 2027 ജൂലൈ 29 വരെ, മുഖപത്രമായ ദയാനന്ദ സന്ദേശം ഡിജിറ്റൽ മാസിക എല്ലാ മാസവും 10 ന് ഈ👇https://arya-samajam-keralam-book-store.eezix.site/#products ലിങ്കിൽ നിന്ന് സൗജന്യ നിരക്കിൽ (വാർഷിക വരിസംഖ്യ 100 രൂപ മാത്രം) ഡൌൺലോഡ് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9497525923,…
read more✍️ കെ. എം. രാജൻ മീമാംസക് വയം ഭഗവന്ത: സ്യാമ l(ഋഗ്വേദം – 7.41.5) ഞങ്ങളെല്ലാവരും ഐശ്വര്യത്താൽ പരിപൂർണ്ണരായിത്തീരട്ടെ. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരകൻ & അധിഷ്ഠാതാവ്വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
read moreമര്യാദാപുരുഷോത്തമനായ ശ്രീരാമന്റേയും യോഗേശ്വരനായ ശ്രീകൃഷ്ണന്റേയും ജീവിതത്തേയും ഉപദേശങ്ങളെയും അടിസ്ഥാനമാക്കി സ്കൂൾ വിദ്യാർത്ഥികൾക്കായി (LP, UP, HS വിഭാഗങ്ങളിൽ) കാറൽമണ്ണ വേദഗുരുകുലം യഥാക്രമം 2026 ആഗസ്റ്റ് 16, 30 തിയ്യതികളിൽ നടത്തുന്ന വാല്മീകി രാമായണം /കൃഷ്ണായനം 2026 സൗജന്യ ഓൺലൈൻ മത്സര പരീക്ഷകൾക്കുള്ള പരിശീലനം കാറൽമണ്ണ വേദഗുരുകുലത്തിൽ നിന്ന് നൽകുന്നതാണ്. താഴെ കൊടുക്കുന്ന സമയസാരിണി അനുസരിച്ച് ക്ലാസ്സുകൾ ഓൺലൈൻ ആയി…
read moreദിവസം 03 | 01.07.2026 മുക്തി “സർവ്വദുഃഖങ്ങളിൽ നിന്നും വിടുതൽ നേടി ബന്ധനരഹിതനായി സർവ്വവ്യാപകനായ ഈശ്വരനിലും അദ്ദേഹത്തിന്റെ സൃഷ്ടിയിലും സ്വച്ഛമായി വിഹരിച്ച് നിയത സമയം വരെ മുക്തിയുടെ ആനന്ദം അനുഭവിച്ച് വീണ്ടും സംസാരബന്ധനത്തിൽ വരുക എന്നതാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 556, 557) സത്യാർത്ഥപ്രകാശം പുസ്തകം ആവശ്യമുള്ളവർക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മുതൽ വൈകുന്നേരം…
read more