Blessings to all the vidyarthis for their sincere efforts and commitment. Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3 #VedaGurukulam#VedicEducation#SanatanaDharma#GurukulaTradition#AryaSamaj#Vedapathanam#SpiritualHeritage#StudentLife#VedicWisdom
read moreയജ്ഞസ്യ പ്രാവിതാ ഭവ ||(ഋഗ്വേദം 3.21.3) നിങ്ങൾ യജ്ഞത്തിൻ്റെ സംരക്ഷകനായാലും. You may be the protector of yajnja
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രസപ്തവിംശത്യധികശതതമേ സൃഷ്ടിവർഷേ ദ്വിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ദ്വിശതതമേ ദയാനന്ദാബ്ദേ സിദ്ധാർത്ഥിനാമസംവത്സരേ ദക്ഷിണായനേവർഷഋതൗ നഭസ്മാസേ ശ്രാവണശുക്ലചതുർത്ഥ്യാംതിഥൗ ആശ്ലേഷാ:നക്ഷത്രേ രവിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ…
read moreസജോഷസോ യജ്ഞമവന്തു ദേവാ: ||(ഋഗ്വേദം 3.8.8) പണ്ഡിതന്മാർ പരസ്പര സ്നേഹത്തോടെ യജ്ഞത്തെ സംരക്ഷിച്ചാലും. May scholars protect the Yajnja with mutual love.
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രസപ്തവിംശത്യധികശതതമേ സൃഷ്ടിവർഷേ ദ്വിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ദ്വിശതതമേ ദയാനന്ദാബ്ദേ സിദ്ധാർത്ഥിനാമസംവത്സരേ ദക്ഷിണായനേവർഷഋതൗ നഭസ്മാസേ ശ്രാവണശുക്ലതൃതീയായാംതിഥൗ പുഷ്യ:നക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ…
read moreവൈദിക ഗണപതി ഈശ്വരന് അനേകം ഗൗണവും കാർമ്മികവും സ്വാഭാവികവും ആലങ്കാരികവുമായ നാമങ്ങളുണ്ട്. അതിൽ ഒരു നാമമാണ് ഗണപതി. യജുർവേദത്തിലെ മന്ത്രത്തിൽ ഗണപതി പ്രിയപതി, നിധിപതി എന്നീ നാമങ്ങളിൽ ഈശ്വരനെ സംബോധന ചെയ്തിരിക്കുന്നു. ഇതിൽ പ്രേമത്തിന്റെ സ്വാമി എന്ന അർത്ഥത്തിൽ പ്രിയപതി സിദ്ധമാകുന്നു. ഈശ്വരൻ സർവ്വ ചരാചരങ്ങളോടും കരുണ, പ്രേമം എന്നിവ കാണിക്കുന്നു. അതുപോലെ മനുഷ്യരും സർവ്വ പ്രാണികളോടും മനസാ…
read moreകാലാ പഹാഡ് “വേദങ്ങളിലേക്കു മടങ്ങുക “ ഇതായിരുന്നു സ്വാമി ദയാനന്ദ സരസ്വതി ആഹ്വാനം ചെയ്തത്. വൈദികസംസ്കാരം ലോപിച്ചു പോയി എന്നത് കൊണ്ടു മാത്രമല്ല ഇത്തരമൊരു ആഹ്വാനം. ആ സംസ്കാര ലോപം സനാതന ധാർമ്മികളെ അധർമ്മികളാക്കി കൊണ്ടിരിക്കുന്നു എന്നതു കൊണ്ടു കൂടിയാണ്. വൈദിക ധർമ്മത്തിനു പകരം ഭരണാധികാരികളും പൗരാണികരിൽ പ്രമുഖരും പറയുന്നത് ധർമ്മമായി കൊണ്ടാടുകയും ചെയ്തപ്പോൾ പ്രത്യക്ഷമായോ പരോക്ഷമായോ തങ്ങളെ…
read moreഅന്താരാഷ്ട്ര യോഗദിനത്തിനോടനുബന്ധിച്ച് ഇന്ന് (21.06.2025) വേദഗുരുകുലത്തിൽ നടന്ന യോഗപ്രദർശനത്തിൽ നിന്ന് ഏതാനും ചിത്രങ്ങൾ കൂടുതല്‍ വിവരങ്ങള്‍ക്ക് 9497525923, 9446575923 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക (കാലത്ത് 9 മുതല്‍ വൈകുന്നേരം 5 വരെ) Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3https://aryasamajkerala.org.inhttps://aryasamajkerala.org.in
read moreജൂൺ 21അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്ന ഈ അവസരത്തിൽ എല്ലാവർക്കും ശുഭാശംസകൾ നേരുന്നു. ഭാരതം ലോകത്തിന് നൽകിയ മഹത്തായ സംഭാവനയാണ് യോഗശാസ്ത്രം. ക്ഷണഭംഗുരവും അനിത്യവുമായ ശരീരം കൊണ്ട് ഇഹത്തിലും പരത്തിലും ആനന്ദ പ്രാപ്തി ഉണ്ടാക്കാമെന്ന് നമ്മുടെ ഋഷീശ്വരന്മാർ അനാദികാലം മുമ്പേ കണ്ടെത്തിയിരുന്നു. മറ്റെല്ലാ ശാസ്ത്രങ്ങളുടേയും എന്നപോലെ യോഗശാസ്ത്രത്തിന്റെ ബീജവും കുടികൊള്ളുന്നത് വേദങ്ങളിലാണ്. യജുർവേദം പതിനൊന്നാം അധ്യായം പതിനാലാം മന്ത്രം വർണ്ണിക്കുന്നത്…
read moreവേദങ്ങളെ അറിയുക മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുര്‍വേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ ഏതാനും തത്പരകക്ഷികള്‍ നമ്മുടെ പരമപ്രമാണങ്ങളായ ചതുര്‍വേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെ അപകീര്‍ത്തിപ്പെടുത്തുകയും ദുഷ്പ്രചരണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളില്‍ സ്ത്രീവിരുദ്ധത, വര്‍ണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങള്‍ ഉണ്ട് എന്ന് വരുത്തി തീര്‍ക്കാന്‍ വേദമന്ത്രങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് മാനവര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍…
read more