✍️ കെ. എം. രാജൻ മീമാംസക്

ഈശ്വരന്റെ നാമങ്ങൾ

ഗർഭേ മാതുഃ പിതുഷ്പിതാ വിദിദ്യുതാനോ അക്ഷരേ। സീദന്നൃതസ്യ യോനിമാ।

(ഋഗ്വേദം 6.16.35)

അല്ലയോ മനുഷ്യരേ! പിതാക്കന്മാരുടെ പിതാവും പ്രകാശം നൽകുന്നവർക്കും പ്രകാശം നൽകുന്നവനുമായ പരമേശ്വരനെ നിങ്ങൾ എല്ലാവരും ഉപാസിക്കുവിൻ.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page