ഭാരതം 74 ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന രാഷ്ട്രീയ – സാമൂഹ്യ അന്തരീക്ഷം ദേശസ്നേഹികളെ ഏറെ ആശങ്കാകുലരാക്കുന്നതാണ്. അനേകായിരം ധീര സ്വാതന്ത്ര്യസമര സേനാനികൾ സ്വജീവിതം ആഹുതിയായി നൽകി നേടിയ നമ്മുടെ സ്വതന്ത്ര ഭാരതം ഇന്ന് അകത്തു നിന്നും പുറത്തുനിന്നും ഏറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്നു. കൊളോണിയൽ ശക്തികൾ നൂതനമായ തന്ത്രങ്ങളിലൂടെ നാട്ടിൽ അസ്വസ്ഥത…
read moreരാജവിദ്യാ രാജഗുഹ്യംപവിത്രമിദമുത്തമം പ്രത്യക്ഷാവഗമം ധർമ്യംസുസുഖം കർതുമവ്യയം വിദ്യകളിലും രഹസ്യങ്ങളിലും വച്ച് ശ്രേഷ്ഠവും പവിത്രവും ഉത്തമവുമായ ഈ ജ്ഞാനം, പ്രത്യക്ഷമായി അറിയാവുന്നതും ധർമ്മാനുസൃതവും എളുപ്പം ആചരിക്കാവുന്നതും നാശരഹിതവുമാണ്. ഭഗവദ്ഗീത, അദ്ധ്യായം: ഒൻപത്, ശ്ലോകം: 2
read moreഅഗ്ന ആ യാഹി വീതയേ ഗൃണാനോ ഹവ്യദാതയേ |നി ഹോതാ സത്സി ബർഹിഷി ||(സാമവേദം 1.1.1) അല്ലയോ തേജസ്വരൂപനായ പരമേശ്വര! അങ്ങ് അറിവിനും അന്നം മുതലായ പദാർത്ഥങ്ങളുടെ ദാനത്തിനും ആയി ഉപദേശിക്കാനായി വന്നാലും. അങ്ങ് ദാനശീലനാണ്. ദാനശീലനായ അങ്ങ് എല്ലാ ചൈതന്യ സ്വരൂപമായിട്ടുള്ള ഹൃദയങ്ങളിൽ അനുഭവിക്കുമാറാകട്ടെ. O AGNI ! (SELF-REFULGENT GOD) BEING PRAISE BY US…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുനശുക്ല ചതുർത്ഥ്യാം തിഥൗ ശതഭിഷക് നക്ഷത്രേ ബുധവാസരേ പ്രാത: കാലേ…
read moreവേദേഷു യജ്ഞേഷു തപസ്സു ചൈവദാനേഷു യത്പുണ്യഫലം പ്രദിഷ്ടംഅത്യേതി തത് സർവമിദം വിദിത്വായോഗീ പരം സ്ഥാനമുപൈതി ചാദ്യം ഇതിനെ (ഞാൻ ഇതുവരെ ഉപദേശിച്ചതിനെ) മുഴുവൻ അറിഞ്ഞു, വേദങ്ങളിലൂടെയും യജ്ഞങ്ങളിലൂടെയും തപസ്സിലൂടെയും ദാനത്തിലൂടെയും ലഭിക്കമെന്ന് ശാസ്ത്രങ്ങൾ പറയുന്ന പുണ്യഫലത്തെ യോഗി അതിവർത്തിക്കുകയും പരമവും സനാതനവുമായ പദത്തെ പ്രാപിക്കുകയും ചെയ്യുന്നു. ഭഗവദ്ഗീത, അദ്ധ്യായം: എട്ട്, ശ്ലോകം: 28
read moreഭദ്രം കർണേഭി: ശൃണുയാമ ദേവാ ഭദ്രം പശ്യേമാക്ഷഭിർയജത്രാ: |സ്ഥിരൈരംഗൈസ്തുഷ്ടുവാം സസ്തനൂഭിർവ്യശേമഹി ദേവഹിതം യദായു: ||(യജുർവേദം 25.21) അല്ലയോ പരമേശ്വര! ഞങ്ങൾ കാതുകൾകൊണ്ട് ഭദ്രമായവയെ (മംഗളമായവയെ) കേൾക്കട്ടെ, കണ്ണുകളാൽ ഭദ്രമായവയെ കാണട്ടെ, സ്ഥിരമായ അംഗങ്ങളാലും (ഇന്ദ്രിയങ്ങളാൽ) ശരീരത്താലും ഭജിച്ചു പ്രസാദിപ്പിച്ചുകൊണ്ട് പണ്ഡിതന്മാരാൽ പ്രാപിക്കപ്പെട്ട ഏത് അവസ്ഥയുണ്ടോ അത് പ്രാപിക്കട്ടെ. O YE ASSOCIABLE ENLIGHTENED PERSONS ! MAY WE…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുനശുക്ല ദ്വിതീയായാം തിഥൗ ധനിഷ്ഠാ: നക്ഷത്രേ സോമവാസരേ പ്രാത: കാലേ…
read moreപുരുഷഃ സ പരഃ പാർത്ഥഭക്ത്യാ ലഭ്യസ്ത്വനന്യയാ യസ്യാന്തഃസ്ഥാനി ഭൂതാനിയേന സർവമിദം തതം ഹേ പാർത്ഥാ, ജീവജാലങ്ങളെല്ലാം യാതൊരുവന്റെ ഉള്ളിലാണോ സ്ഥിതിചെയ്യുന്നത്, യാതൊരുവനാൽ വ്യാപിക്കപ്പെട്ടിരിക്കുന്നുവോ, ആ പരമപുരുഷനെ ഏകാന്തഭക്തികൊണ്ട് പ്രാപിക്കാവുന്നതാണ്. ഭഗവദ്ഗീത, അദ്ധ്യായം: എട്ട്, ശ്ലോകം: 22
read moreഭാരത സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന നക്ഷത്രമായ നേതാജി സുഭാഷ് ചന്ദ്രബോസ് 1897 ജനുവരി 23-ാം തിയതി ഒറീസ്സയിലെ കട്ടക്കിലെ കായസ്ഥ വംശത്തില്‍ ജാനകീനാഥ ബോസ് എന്ന പ്രഭഗത്ഭനായ അഭിഭാഷകന്റെയും പ്രഭാവതി അമ്മയുടെയും ആറാമത്തെ മകനായിട്ടാണ് ജനിച്ചത്. അദ്ദേഹത്തിന് നാലുവയസുള്ളപ്പോള്‍ ആ കുടുംബം ബംഗാളിലേക്ക് കുടിയേറി. ബംഗാളിൽ രാഷ്ട്രീയമായ തീവ്രപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന കാലഘട്ടമായിരുന്നു അത്. ഭിന്നിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്ന കൊളോണിയന്‍…
read moreസ്വസ്തി നfഇന്ദ്രോ വൃദ്ധശ്രവാ: സ്വസ്തി ന: പൂഷാ വിശ്വവേദാ: |സ്വസ്തി നസ്താർക്ഷ്യോ അരിഷ്ടനേമി: സ്വസ്തി നോ ബൃഹസ്പതിർദധാതു ||(യജുർവേദം 25.19) അല്ലയോ പരമാത്മൻ! അങ്ങ് പരമ ഐശ്വര്യശാലിയും സർവ്വജ്ഞനും സൃഷ്ടി നടത്തുന്നവനും സർവ്വാനന്ദ പ്രദാതാവും വേദജ്ഞാനത്തിന്റെ അധിപതിയും ആകുന്നു. അങ്ങ് ഞങ്ങൾക്ക് എല്ലായ്‌പോഴും മംഗളം നൽകുന്നവൻ ആയാലും. O ALMIGHTY MAY THE ALL SUSTAINING OMNISCIENT LORD…
read more