ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുനശുക്ല ദ്വിതീയായാം തിഥൗ ധനിഷ്ഠാ: നക്ഷത്രേ സോമവാസരേ പ്രാത: കാലേ…

read more

കാറൽമണ്ണ വേദഗുരുകുലവും ലേഖരാം ഫൗൺണ്ടേഷൻ വെള്ളിനേഴിയും സംയുക്തമായി നടത്തുന്ന ‘സംസ്കൃതവ്യാകരണ പ്രവേശിക’ യുടെ പുതിയ ഓഫ്‌ലൈൻ ബാച്ച് ‘2023 ഫെബ്രുവരി 19 തിയതി വേദഗുരുകുലത്തിൽവെച്ച് ആരംഭിക്കുന്നു. ന വേദശാസ്ത്രാദന്യത്തു കിഞ്ചിച്ഛാസ്ത്രം ഹി വിദ്യതേ |നിഃസൃതം സർവശാസ്ത്രം തു വേദശാസ്ത്രാത് സനാതനാത് ||(ബൃഹദ് യോഗി യാജ്ഞവൽക്യ സ്മൃതി 12.1) അർത്ഥം: വേദശാസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു ശാസ്ത്രവുമില്ല. സമസ്ത ശാസ്ത്രവും…

read more

അനന്യചേതാഃ സതതംയോ മാം സ്മരതി നിത്യശഃതസ്യാഹം സുലഭഃ പാർത്ഥനിത്യയുക്തസ്യ യോഗിനഃ ഹേ പാർത്ഥാ, അന്യചിന്തയില്ലാത്ത മനസ്സോടെ സദാ എന്നെ സ്മരിക്കുന്നവനും യോഗയുക്തനുമായ യോഗിക്ക് എന്നെ എളുപ്പത്തിൽ പ്രാപിക്കുവാൻ സാധിക്കും. ഭഗവദ്ഗീത, അദ്ധ്യായം: എട്ട്, ശ്ലോകം: 14

read more

തമീശാനം ജഗതസ്തസ്ഥുഷസ്പതിം ധിയഞ്ജിന്വമവസേ ഹൂമഹേ വയം |പൂഷാ നോ യഥാ വേദ സാമസദ്വൃധേ രക്ഷിതാ പായുരദബ്ധ: സ്വസ്തയേ ||(യജുർവേദം 25.18) അല്ലയോ ജഗദീശ്വര! ചരവും അചരവുമായ ജഗത്തിന്റെ സ്വാമിയും എല്ലാവരേയും രക്ഷിക്കുന്നവനും ബുദ്ധിയെ വർധിപ്പിക്കുന്നവനുമായ അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. അങ്ങ് ഞങ്ങളുടെ പോഷകനും രക്ഷകനും പാലകനും സുഖം നൽകുന്നവനുമാകുന്നു. O JAGADEESHWARA ! THE MASTER OF THE…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുനശുക്ല പ്രതിപദായാം തിഥൗ ശ്രവണ: നക്ഷത്രേ രവിവാസരേ പ്രാത: കാലേ…

read more

അഭ്യാസയോഗയുക്തനചേതസാ നാന്യഗാമിനാപരമം പുരുഷം ദിവ്യംയാതി പാർത്ഥാനുചിന്തയൻ ഹേ പാർത്ഥാ, മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാത്തതും അഭ്യാസംകൊണ്ട് ഏകാഗ്രവുമായ മനസ്സോടുകൂടി, ദിവ്യനായ പരമപുരുഷനെ നിരന്തരം സ്മരിക്കുന്നവൻ ആ പുരുഷനെത്തന്നെ പ്രാപിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: എട്ട്, ശ്ലോകം: 8

read more

ദേവാനാം ഭദ്രാ സുമതിർഋജൂയതാം ദേവാനാം രാതിരഭി നോ നിവർത്തതാം |ദേവാനാം സഖ്യമുപ സേദിമാ വയം ദേവാനfആയു: പ്രതിരന്തു ജീവസേ ||(യജുർവേദം 25.15) സരള പ്രകൃതി ആഗ്രഹിക്കുന്ന പണ്ഡിതൻമാരുടെ നന്മ ചെയ്യുന്ന സദ്ബുദ്ധിയും ദാനശീലവും ഞങ്ങളുടെ മുമ്പിൽ മുഴുവനായി വന്നു ചേരട്ടെ. ഞങ്ങൾ പണ്ഡിതൻമാരുടെ മിത്രത്വം പ്രാപിക്കട്ടെ. അവർ ഞങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ. O GOD ! MAY WE…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ്യ മാസേ മാഘകൃഷ്ണ അമാവാസ്യാം തിഥൗ അഭിജിത് നക്ഷത്രേ ശനിവാസരേ പ്രാത: കാലേ…

read more

ഇന്നലെ വ്യാഴാഴ്ച (19.01.2023) പ്രദോഷദിനത്തോടനുബന്ധിച്ച് വേദഗുരുകുലത്തിൽ വൈകുന്നേരം 5 മണി മുതൽ സർഗം രാജൻ തിരുവില്വാമല ( പ്രശസ്ത സിനിമസംഗീതസംവിധായകൻ ശ്രീ മോഹൻ സിത്താരയുടെ സിനിമാഗാനങ്ങളുടെ സംസ്ഥാനതല ആലാപനത്തിൽ രണ്ടാം സ്ഥാനം നേടിയ ശ്രീ. രാജൻ തിരുവില്വാമല) യുടെ നേതൃത്വത്തിൽ ഭക്തിഗാനസുധയും തുടർന്ന് ശ്രീരുദ്ര മന്ത്രങ്ങളാൽ (യജുർവേദം പതിനാറാം അധ്യായം) ആഹുതി അർപ്പിച്ച് വിശേഷാൽ അഗ്നിഹോത്രവും നടന്നു. വേദഗുരുകുലം…

read more

അധിഭൂതം ക്ഷരോ ഭാവ: പുരുഷശ്ചാധിദൈവതംഅധിയജ്ഞോfഹമേവാത്രദേഹേ ദേഹഭൃതാം വര ഹേ അർജ്ജുനാ ! അധിഭൂതം നശ്വരമായ വസ്തുക്കളാണ് (ശരീരാദികൾ). വിരാട്പുരുഷനാണ് അധിദൈവതം. ദേഹത്തിൽ അന്തര്യാമിയായിരിക്കുന്ന ഞാൻ തന്നെയാണ് അധിയജ്ഞൻ. ഭഗവദ്ഗീത, അദ്ധ്യായം: എട്ട്, ശ്ലോകം: 4

read more

You cannot copy content of this page