The Vedic Book stall of Karalmanna Veda Gurukulam was inaugurated at the complex of Cherpulassery Shree Putthanalkal Bhagavathy Temple in connection with Makara Chovva festival today (2023 January 17) at 9 a.m. The Book Stall was inaugurated by Putthanalkal Bhagavathy Temple Trustee…
read moreചെർപ്പുളശ്ശേരി ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വ ഉത്സവത്തോടനുബന്ധിച്ച് 2023 ജനുവരി 17 ന് കാലത്ത് 9 ന് വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച മലയാളം, ഇംഗ്ലീഷ്, ഹിന്ദി വൈദിക സാഹിത്യങ്ങൾ ഉൾക്കൊള്ളുന്ന കാറൽമണ്ണ വേദഗുരുകുലത്തിന്റെ പുസ്തകവിതരണ സ്റ്റാൾ ശ്രീ. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രം ട്രസ്റ്റി ശ്രീ. മൊഴികുന്നം ദാമോദരൻ നമ്പൂതിരി ശ്രീ. എസ്. കെ. ശ്രീകുമാറിന് (ശബരി…
read more2023 ജനുവരി 19 വ്യാഴാഴ്ച പ്രദോഷസന്ധ്യയിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ ശ്രീരുദ്രമന്ത്രങ്ങളുടെ ആഹുതിയോടുകൂടിയ ഒരു വിശേഷയജ്ഞവും ഭജനസന്ധ്യയും നടത്തുന്നുണ്ട്. പ്രദോഷസന്ധ്യയിൽ ലോകമംഗളത്തിനായി വിശേഷയജ്ഞം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ശിവൻ മംഗളകാരിയായ പരമാത്മാവാണ്. രുദ്രൻ ശത്രുക്കളെ കരയിപ്പിക്കുന്ന പരമാത്മാവിൻ്റെ മറ്റൊരു പേരാണ്. പ്രദോഷ സമയത്ത് മംഗളകാരിയും ശത്രുനാശകനുമായ പരമാത്മാവിനെ സ്മരിക്കുകയും അദ്ദേഹത്തിൻ്റെ ആ ഗുണങ്ങളെ വർണ്ണിക്കുന്ന വേദസൂക്തങ്ങളായ ശ്രീരുദ്രം (യജുർവേദം പതിനാറാം അധ്യായം)…
read moreജരാമരണമോക്ഷായമാമാശ്രിത്യ യതന്തി യേതേ ബഹ്മ തദ്വിദുഃ കൃത്സ്ന-മദ്ധ്യാത്മം കർമ ചാഖിലം ജരാമരണങ്ങളിൽ നിന്നും മുക്തി നേടുവാനായി എന്നെ ആശ്രയിച്ച് പ്രയത്നിക്കുന്നവർ ആ ബ്രഹ്മത്തെയും ആത്മതത്ത്വത്തെയും കർമ്മത്തെയും പൂർണ്ണമായി അറിയുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 29
read moreസ്വസ്തി നഃ പഥ്യാസു ധന്വസു സ്വസ്ത്യ പ്സു വ്യജനേ സ്വർവതി |സ്വസ്തി നഃ പുത്രകൃഥേഷു യോനിഷു സ്വസ്തി രായേ മരുതോ ദധാതന || (ഋഗ്വേദം 10.63.15) അല്ലയോ പണ്ഡിതന്മാരെ! ഞങ്ങളുടെ വഴികളിലും മരു സ്ഥലങ്ങളിലും പ്രകാശ പൂർണ്ണമായ സംഗ്രാമങ്ങളിലും ഗൃഹസ്ഥാശ്രമത്തിലും സന്താനങ്ങളെ ഉൽപ്പന്നമാക്കുന്ന ഗൃഹിണികളിലും എല്ലാ തരത്തിലുമുള്ള ഐശ്വര്യത്തെ പ്രദാനം ചെയ്താലും. O BRAVE HEARTS ! SECURE…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ മാഘകൃഷ്ണ ദശമ്യാം തിഥൗ വിശാഖാ നക്ഷത്രേ മംഗളവാസരേ പ്രാത: കാലേ…
read moreവേദഗുരുകുലം ഗോശാലയിലേക്ക് ഇന്ന് (2023 ജനുവരി 16) എത്തിച്ചേർന്ന പുതിയ അംഗങ്ങൾ. New members of our Veda Gurukulam Goshala who reached today (16.01.2023)
read moreയേഷാം ത്വന്തഗതം പാപംജനാനാം പുണ്യകർമണാംതേ ദ്വന്ദ്വമോഹനിർമുക്താഃഭജന്തേ മാം ദൃഢവ്രതാഃ എന്നാൽ, പുണ്യകർമ്മങ്ങൾ ചെയ്തിട്ടുള്ളവരും പാപം നശിച്ചിട്ടുള്ളവരുമായ ജനങ്ങൾ ദ്വന്ദ്വമോഹത്തിൽ നിന്ന് മുക്തരായിട്ട് ദൃഢവ്രതത്തോടെ എന്നെ ഭജിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 28
read moreയം ദേവാസോfവഥ വാജസാതൗ യം ശൂരസാതാ യം മരുതോ ഹിതേ ധനേ |പ്രാതർയാവാണം രഥമിന്ദ്ര സാനസിമരിഷ്യന്തമാ രുഹേമാ സ്വസ്തയേ ||(ഋഗ്വേദം 10.63.14) അല്ലയോ പരമാത്മൻ! യുദ്ധങ്ങൾ തുടങ്ങിയ അവസരങ്ങളിൽ വീര പുരുഷൻമാർ നേട്ടത്തിനായും വിജയത്തിനായും അങ്ങയേ ശരണം പ്രാപിക്കുന്നു. ഞങ്ങൾ ആത്മമംഗളത്തിനായി അങ്ങയുടെ ആശ്രയം തേടുന്നു. O PERSONS OF SCIENCE ! WE, FOR OUR WELL…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ മാഘകൃഷ്ണ നവമ്യാം തിഥൗ സ്വാതി നക്ഷത്രേ സോമവാസരേ പ്രാത: കാലേ…
read more