ഇച്ഛാദ്വേഷസമുത്ഥേനദ്വന്ദ്വമോഹേന ഭാരതസർവഭൂതാനി സമ്മോഹംസർഗേ യാന്തി പരന്തപ ഹേ അർജ്ജുനാ, സർവ്വപ്രാണികളും ജനിക്കുമ്പോൾ തന്നെ രാഗദ്വേഷങ്ങളിൽനിന്ന് ഉണ്ടാകുന്ന ദ്വന്ദ്വമോഹം മൂലം മോഹിതരായിത്തീരുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 27

read more

അരിഷ്ടഃ സ മർത്തോ വിശ്വ ഏധതേ പ്ര പ്രജാഭിർജായതേ ധർമണസ്പരി |യമാദി ത്യാസോ നയഥാ സുനീതിഭിരതി വിശ്വാനി ദുരിതാ സ്വസ്തയേ ||(ഋഗ്വേദം 10.63.13) അല്ലയോ ജഗദീശ്വര! ദുഷിച്ച വഴികളെ അതിജീവിക്കാനും വലിയ ഐശ്വര്യം നേടാനും സന്താനങ്ങളാൽ അഭിവൃദ്ധി പ്രാപിക്കാനും അറിവുള്ളവർ നമ്മെ നേർവഴിയിൽ നയിക്കട്ടെ. ധർമ്മ തത്വങ്ങൾ പാലിക്കാൻ ഞങ്ങളെ നയിക്കേണമേ. O JAGADEESHWARA! LET THE LEARNED…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ മാഘകൃഷ്ണ അഷ്ടമ്യാം തിഥൗ ഹസ്ത നക്ഷത്രേ രവിവാസരേ പ്രാത: കാലേ…

read more

ഇന്ന് (14.01.2022) വള്ളുവനാട് ഹിന്ദുമത പരിഷത്തിൻ്റെ യുവജന വിഭാഗമായ ഭാരത് യൂത്ത് ക്ലബ് നടത്തിയ സമ്മേളനത്തിൽ മുഖ്യ അതിഥിയായിരുന്ന മെട്രോമാൻ പത്മശ്രീ. ഡോ. ഇ. ശ്രീധരന് മലയാളം സത്യാർത്ഥപ്രകാശം നൽകിയപ്പോൾ Metro man Padmasree. Dr. E Sreedharan was presented with malayalam Sathyartha Prakasham at a function conducted by Bharath Yuth Club…

read more

ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസിക (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2023 ജനുവരി ലക്കം ഇപ്പോൾ വിതരണത്തിൽ. വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whats…

read more

വേദാഹം സമതീതാനിവർതമാനാനി ചാർജുനഭവിഷ്യാണി ച ഭൂതാനിമാം തു വേദ ന കശ്ചന* ഹേ അർജ്ജുനാ, കഴിഞ്ഞുപോയവയും ഇപ്പോഴുള്ളവയും ഭാവിയിൽ വരാൻ പോകുന്നവയുമായ ജീവജാലങ്ങളെയെല്ലാം ഞാനറിയുന്നു. എന്നാൽ എന്നെ ആരും അറിയുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 26

read more

അപാമീവാമപ വിശ്വാമനാഹുതിമപാരാതിം ദുർവിദത്രാമഘായതഃ |ആരേ ദേവാ ദ്വേഷോ അസ്മദ്യുയോതനോരുണഃ ശർമ യച്ഛതാ സ്വസ്തയേ || (ഋഗ്വേദം 10.63.12) അല്ലയോ പരമേശ്വരാ! അങ്ങ് ഞങ്ങളുടെ രോഗങ്ങളേയും ശത്രുക്കളെയും ദൂരീകരിച്ചാലും. സർവ്വ പ്രകാരത്തിലുള്ള പാപഭാവനകളും ദാനം ചെയ്യാനുള്ള മടിയേയും ദുർബുദ്ധിയേയും ഇല്ലാതാക്കി ലോകമംഗളത്തിനായി ഞങ്ങൾക്ക് സുഖത്തെ പ്രദാനം ചെയ്താലും. O YE LEARNED ONES ! PLEASE KEEP AWAY FROM…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ മാഘകൃഷ്ണ സപ്തമ്യാം തിഥൗ ഉത്തരാ ഫാൽഗുനി നക്ഷത്രേ ശനിവാസരേ പ്രാത:…

read more

അവ്യക്തം വ്യക്തിമാപന്നംമന്യന്തേ മാമബുദ്ധയ:പരം ഭാവമജാനന്തോ മമാവ്യയമനുത്തമം എന്റെ അവ്യയവും സർവ്വോത്തമവും പരമവുമായ ഭാവത്തെ അറിയാത്തവരായ ബുദ്ധിഹീനർ അവ്യക്തനായ എന്നെ വ്യക്തിത്വം പ്രാപിച്ചവനായി വിചാരിക്കുന്നു (ഞാൻ ഒരു സാധാരണ മനുഷ്യനാണെന്ന് അവർ കരുതുന്നു). ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 24

read more

വിശ്വേ യജത്രാ അധി വോചതോതയേ ത്രായധ്വം നോ ദുരേവായാ അഭിഹ്‌റുതഃ | സത്യയാ വോ ദേവഹൂത്യാ ഹുവേമ ശൃണ്വതോ ദേവാ അവസേ സ്വസ്തയേ || (ഋഗ്വേദം 10.63.11) അല്ലയോ പൂജനീയരായ പണ്ഡിതരേ! നിങ്ങൾ രക്ഷക്കായി ഉപദേശങ്ങൾ നൽകിയാലും. വരാൻ സാധ്യതയുള്ള ആപത്തുകളിൽ നിന്നും ഞങ്ങളെ രക്ഷിച്ചാലും. അല്ലയോ പണ്ഡിതരെ! നിങ്ങൾ ഞങ്ങളുടെ പ്രാർത്ഥന കേട്ടാലും. സത്യവാണിയാൽ മംഗളം ലഭിക്കുന്നതിനായി…

read more

You cannot copy content of this page