ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ മാഘകൃഷ്ണ ഷഷ്ഠ്യാം തിഥൗ ഉത്തരാ ഫാൽഗുനി നക്ഷത്രേ ശുക്രവാസരേ പ്രാത:…
read moreബ്രഹ്മചാരി ഋതേഷ് ആര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് കാറൽമണ്ണ വേദഗുരുകുലത്തിൽ ഇന്ന് (12.01.2023) വ്യാഴാഴ്ച കാലത്ത് നടന്ന വിശേഷ യജ്ഞത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ. Few photos from the special yajna held today (12.01.2023)at Karalmanna Veda Gurukulam on the occasion of Brahmachari Rithesh Arya’s birthday.
read moreയോ യോ യാം യാം തനും ഭക്തഃ ശ്രദ്ധയാർച്ചിതുമിച്ഛതിതസ്യ തസ്യാചലാം ശ്രദ്ധാംതാമേവ വിദധാമ്യഹം ഏത് ഭക്തൻ ഏത് ദേവതയെ ശ്രദ്ധയോടെ പൂജിക്കുവാൻ ആഗ്രഹിക്കുന്നുവോ, ആ ദേവതയിൽ അവനുള്ള ആ ശ്രദ്ധയെ ഞാൻ ദൃഢമാക്കിത്തീർക്കുന്നു ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 21
read moreസുത്രാമാണം പൃഥിവിം ദ്യാമനേഹസം സുശർമ്മാണമദിതിം സുപ്രണീതിം |ദൈവീം നാവം സ്വരിത്രാമനാഗസമസ്രവന്തീമാ രുഹേമ സ്വസ്തയേ ||(ഋഗ്വേദം 10.63.10) നല്ലപോലെ രക്ഷ ചെയ്യാൻ കെൽപ്പുള്ളതും വളരെ വിശാലവും പ്രകാശപൂർണ്ണവും ഹിംസാരഹിതവും നല്ല ആശ്രയം തരുന്നതും നല്ല പോലെ മുന്നോട്ടു പോകുന്നതും നല്ല തുഴയുള്ളതും ദോഷമില്ലാത്തതും ചോർച്ച ഇല്ലാത്തതും ദേവസംബന്ധിയുമായ തോണിയിൽ സർവ്വ മംഗല്യത്തിനും ശാന്തിക്കുമായി ഞങ്ങൾ കയറട്ടെ.ദിവ്യജീവനം = യജ്ഞമയവും പരോപകാരമയവും…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ മാഘകൃഷ്ണ പഞ്ചമ്യാം തിഥൗ പൂർവ്വാ ഫാൽഗുനി നക്ഷത്രേ ഗുരുവാസരേ പ്രാത:…
read moreസത്യാർത്ഥപ്രകാശം മലയാളം (രണ്ടാം പതിപ്പ്) വേദാദി സത്യശാസ്‌ത്രങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളുടെ വീക്ഷണം നൽകുകയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വേദപ്രമാണമനുസരിച്ച് ശക്തമായി പൊളിച്ചെഴുതുകയും ചെയ്ത സത്യാർത്ഥപ്രകാശം എന്ന മഹത് ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ് ഇപ്പോൾ ഈശ്വരാനുഗ്രഹത്താൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. മലയാളത്തിൽ ആദ്യമായാണ് സത്യാർത്ഥപ്രകാശം ആയിരത്തിൽ അധികം പേജുകളോടെ ആകർഷകമായി അച്ചടിച്ച് ഏറ്റവും ചുരുങ്ങിയ വിലക്ക് വിതരണം ചെയ്യുന്നത്. ആര്യസമാജം കേരളത്തിൽ വന്നതിൻ്റെ…
read moreഉദാരാഃ സർവ ഏവൈതേജ്ഞാനീ ത്വാത്മൈ മേ മതംആസ്ഥിതഃ സ ഹി യുക്താത്മാമാമേവാനുത്തമാം ഗതിം ഇവരെല്ലാവരും ശ്രേഷ്ഠന്മാർ തന്നെയാണ്. എന്നാൽ ജ്ഞാനി എന്റെ ആത്മാവുതന്നെയാണെന്ന് (എന്നിൽനിന്ന് ഭിന്നനല്ലെന്ന്) ഞാൻ കരുതുന്നു. ജ്ഞാനി സദാ എന്നിലുറപ്പിച്ച മനോബുദ്ധികളോടെ പരമലക്ഷ്യമായ എന്നിൽത്തന്നെ സ്ഥിതിചെയ്യുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 18
read moreഭരേഷ്വിന്ദ്രം സുഹവം ഹവാമഹേf ഹോമുചം സുകൃതം ദൈവ്യം ജനം |അഗ്നിമ് മിത്രം വരുണം സാതയേ ഭഗം ദ്യാവാപൃഥിവീ മരുത: സ്വസ്തയേ ||(ഋഗ്വേദം 10.63.9) സങ്കടാവസ്ഥകളിൽ പെട്ടെന്ന് വിളികേൾക്കുന്നവനും പാപത്തിൽ നിന്ന് മോചിപ്പിക്കുന്നവനും ശുഭകർമ്മം ചെയ്യുന്നവനും പണ്ഡിതന്മാരെ സഹായിക്കുന്നവനും എല്ലാത്തിന്റെയും ജനയിതാവുമായ ഐശ്വര്യവാനായ ദേവനെ ഞങ്ങൾ സ്തുതിക്കുന്നു. പ്രാപ്തിക്കായും മംഗളത്തിനായും അഗ്നിയേയും മിത്രനേയും വരുണനേയും ഭഗനേയും ലോകത്തേയും മരുത്തുക്കളെയും ഞങ്ങൾ…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ മാഘകൃഷ്ണ ചതുർത്ഥ്യാം തിഥൗ മഘാ: നക്ഷത്രേ ബുധവാസരേ പ്രാത: കാലേ…
read moreശതഹസ്ത സമാഹര സഹസ്ത്രഹസ്ത സം കിര | കൃതസ്യ കാര്യfസ്യ ചേഹ സ്ഫാതിം സമാവഹ || (അഥർവവേദം 3.24.5) വേദങ്ങൾ മനുഷ്യനോട് സമ്പന്നനാകാൻ ഉപദേശിക്കുന്നു, ഹേ മനുഷ്യാ! നൂറു കൈകളാൽ സമ്പാദിച്ച്ആയിരം കൈകളാൽ അത് സമാജത്തിന് വിതരണം ചെയ്യൂ…അതായത്, ആ പണം പൂഴ്ത്തിവെക്കുന്നതിനു പകരം നിരവധി സത്കർമങ്ങളിലൂടെ ആയിരക്കണക്കിന് സേവനപ്രവർത്തനങ്ങൾക്കായി വിതരണം ചെയ്യുക എന്നർത്ഥം. സ്വന്തം ചെലവിനുള്ളത് മാറ്റിവെച്ചു…
read more