ഓം അഗ്നിമീളെ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജം|ഹോതാരം രത്നധാതമം ||(ഋഗ്വേദം 1.1.1) അല്ലയോ ആഗ്നേ! അങ്ങ് ജ്ഞാനവാനും പ്രകാശ സ്വരൂപനുമാകുന്നു. ഞാൻ അങ്ങയെ സ്തുതിക്കുന്നു. അങ്ങ് സർവ്വ ഹിതകാരിയും യജ്ഞത്തെ ധാരണം ചെയ്യുന്നവനും പ്രേരകനും ശ്രേഷ്ഠ പദാർത്ഥങ്ങളുടെ സ്വാമിയുമാകുന്നു. O GOD ! YOU ARE KNOWLEDGEABLE AND SELF – REFULGENT DIVINITY WHO IS UPHOLDER OF…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ പൗഷ കൃഷ്ണ അമാവാസ്യാം തിഥൗ മൂല നക്ഷത്രേ ശുക്രവാസരേ പ്രാത:…
read more“ആത്മാവ് അനന്തവും അനാദിയും നിത്യവുമാണ്. ഇതിന് ഒരിക്കലും വിനാശം സംഭവിക്കുന്നില്ല. സൃഷ്ടിയും സംഹാരവും ഈശ്വരൻ തന്നെയാണ് നടത്തുന്നത്. എന്നാൽ ആത്മാവ് എപ്പോഴും അമരനാണ്.” (സംശയനിവാരിണി, പേജ്: 7)
read moreആത്മൗപമ്യേന സർവത്രസമം പശ്യതി യോfർജുനസുഖം വാ യദി വാ ദുഃഖംസ യോഗീ പരമോ മതഃ ഹേ അർജ്ജുനാ, സുഖമായാലും ദുഃഖമായാലും അവയെല്ലാം തനിക്ക് അനുഭവപ്പെടുന്നതുപോലെത്തന്നെയാണ് എല്ലാവർക്കും എന്ന് കാണുന്ന യോഗി ഏറ്റവും ശ്രേഷ്ഠനാണ്. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 32
read moreയുയോധ്യസ്മജ്ജുഹുരാണമേനോ ഭൂയിഷ്ഠാന്തേ നമfഉക്തിം വിധേമ ||(യജുർവേദം 40.16) അല്ലയോ ദയാനിധിയായ പ്രഭോ ! ഞങ്ങളെ സർവ്വ ദുർഗുണങ്ങളിൽ നിന്നും അകന്നുനിൽക്കാൻ പ്രാപ്തരാക്കണേ. ഞങ്ങൾ പൂർണ്ണ നമ്രതയോടെ അങ്ങയെ സദാ സ്തുതിച്ചു കൊണ്ടിരിക്കട്ടെ. O MERCIFUL GOD ! REMOVE FROM US ALL OUR VICES AND SINS. WE OFFER IN ALL SINCERITY OUR HOMAGE…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ പൗഷ കൃഷ്ണ ചതുർദശ്യാം തിഥൗ ജ്യേഷ്ഠാ നക്ഷത്രേ ഗുരുവാസരേ പ്രാത:…
read moreഈശ്വരൻെറ ഏറ്റവും വലിയ അനുഗ്രഹം എന്താണ്? ക്രിസ്തുമത വിശ്വാസി : പാപമോചനം. ഇസ്ലാം വിശ്വാസി : ജന്നത്തും ഹൂറിമാരേയും നൽകുന്നു. പൗരാണിക ഹിന്ദു : അവതാരം എടുത്ത് ദുഃഖങ്ങളെ ഇല്ലാതാക്കുക. വൈദികധർമ്മ വിശ്വാസി : പുരുഷാർത്ഥം ചെയ്യാനുള്ള ജ്ഞാനം നൽകുന്നു. പ്രിയ സുഹൃത്തുക്കളെ, ഈശ്വരൻ നമുക്ക് ധാരാളം അനുഗ്രഹങ്ങൾ നൽകുന്നു.വ്യത്യസ്‌ത വിഭാഗങ്ങൾ തങ്ങളുടെ വിശ്വാസങ്ങൾക്കനുസരിച്ച് ഈശ്വരന്റെ കൃപയെ വിലയിരുത്തുന്നു.സത്പ്രവൃത്തികൾ…
read more“പ്രകൃതി കാരണവും കാര്യം സൃഷ്ടിയുമാണ്. പ്രകൃതിയിൽ നിന്നുണ്ടായ ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും ഭൂമി, ജലം, വായു, ആകാശം, സൂര്യ-ചന്ദ്രന്മാർ, നക്ഷത്രങ്ങൾ തുടങ്ങിയവയെല്ലാം സൃഷ്ടിയിൽപെടുന്നു. പ്രകൃതി നിശ്ചലവും ശാന്തവുമാണ്.” (സംശയനിവാരിണി, പേജ്: 6)
read moreയോ മാം പശ്യതി സർവത്രസർവം ച മയി പശ്യതിതസ്യാഹം ന പ്രണശ്യാമിസ ച മേ ന പ്രണശ്യതി യാതൊരുവൻ എന്നെ സകലതിലും കാണുകയും, സകലതിനെയും എന്നിൽ കാണുകയും ചെയ്യുന്നുവോ, അവൻ എന്നിൽനിന്നോ ഞാൻ അവനിൽനിന്നോ ഒരിക്കലും പിരിയുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 30
read moreഅഗ്നേ നയ സുപഥാ രായേfഅസ്മാൻ വിശ്വാനി ദേവ വയുനാനി വിദ്വാൻ |(യജുർവേദം 40.16) അല്ലയോ സർവ്വജ്ഞനായ പരമേശ്വര ! ഞങ്ങളുടെ ബുദ്ധിയെ ധർമ്മയുക്തമായ മാർഗ്ഗത്തിൽ ചരിക്കാൻ പ്രേരിപ്പിച്ചാലും. ഞങ്ങൾക്ക് സർവ്വവിധ ഭൗതിക ആധ്യാത്മിക സമ്പത്തുകളും പ്രാപിക്കുമാറാകട്ടെ. O LUMINOUS GOD ! LEAD US TO THE NOBLE PATH OF THY DEVOTION AND GRACE. LORD,…
read more