ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ മാഘശുക്ല ദ്വിതീയായാം തിഥൗ അഭിജിത് നക്ഷത്രേ രവിവാസരേ പ്രാത: കാലേ…
read moreനമസ്തേ, ഇന്ന് 2022 ഡിസംബർ 24 ന് കാറൽമണ്ണ വേദഗുരുകുലത്തിൽ ഏഴാം വാർഷികാഘോഷത്തിൻ്റെ (രണ്ടാം ദിവസം) ഭാഗമായി പെരുമ്പാവൂർ ഗീതാഞ്ജലി സംഗീതവിദ്യാലയം അവതരിപ്പിക്കുന്ന ഭജനസന്ധ്യയിൽ നിന്ന് ഏതാനും ചിത്രങ്ങൾ 🙏 TEAM VEDA GURUKULAM, KARALMANNA Namaste to All Few photos from the ongoing Bhajan Sandhya held as part of the 7th…
read moreനമസ്തേ, ഇന്ന് 2022 ഡിസംബർ 24 ന് കാറൽമണ്ണ വേദഗുരുകുലത്തിൽ ഏഴാം വാർഷികാഘോഷത്തിൻ്റെ (രണ്ടാം ദിവസം) ഭാഗമായി തെലങ്കാന നിഗമ നീഡം വേദഗുരുകുലം പരമാചാര്യൻ ആചാര്യ ഉദയൻ മീമാംസകിൻ്റെ കാർമ്മികത്വത്തിൽ നടന്ന മൃത്യുഞ്ജയഹോമത്തിൽ നിന്ന് ഏതാനും ചിത്രങ്ങൾ 🙏 TEAM VEDA GURUKULAM, KARALMANNA 🙏Namaste to All Few photos from the Mrityunjayahoma held as…
read moreമൂന്ന് തത്ത്വങ്ങൾ സമയാനുസരണം കൂട്ടായി പ്രവർത്തിക്കുന്നു. ഒന്ന് വിശ്വത്തിന്റെ ബീജവാപനം നടത്തുന്നു (ഇത് ആത്മാവാണ്). തന്റെ ശക്തിയാൽ സമ്പൂർണ്ണ വിശ്വത്തിന്റെ നിർമ്മാണവും സംരക്ഷണവും ഒരാൾ (പരമാത്മാവ്) നടത്തുന്നു. ഗതിശീലരൂപത്തെ കാണിക്കുന്നുവെങ്കിലും രഹസ്യമയമായ രൂപമില്ലാത്ത തത്ത്വം (പ്രകൃതി) ഇവയാണ്. (സംശയനിവാരിണി, പേജ്: 9)
read moreശ്രീഭഗവാനുവാച പാർത്ഥ നൈവേഹ നാമുത്രവിനാശസ്തസ്യ വിദ്യതേന ഹി കല്യാണകൃത് കശ്ചിത്ദുർഗതിം താത ഗച്ഛതി ശ്രീഭഗവാൻ പറഞ്ഞു, “ഹേ പാർത്ഥാ, അവന് ഈ ലോകത്തിലോ പരലോകത്തിലോ ഒരിക്കലും നാശമുണ്ടാകുകയില്ല; വത്സാ, ശുഭമായത് അനുഷ്ഠിക്കുന്നവൻ ഒരിക്കലും ദുർഗ്ഗതിയെ പ്രാപിക്കുന്നില്ല.” ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 40
read moreതമേവ വിദിത്വാfതിമൃത്യുമേതിനാന്യ:പന്ഥാ വിദ്യതേfയനായ ||(യജുർവേദം 31.18) ഈശ്വരനെ അറിയുന്നതുകൊണ്ടുമാത്രമേ അമൃതത്വം പ്രാപിക്കുന്നുള്ളു. ജീവിതയാത്രക്ക് അതല്ലാതെ വേറെ വഴിയില്ല. THOSE WHO KNOW THE GOD WILL NOT FEEL THE PANGS OF DEATH. FOR SALVATION THERE IS NO OTHER PATH WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ മാഘശുക്ല പ്രതിപദായാം തിഥൗ പൂർവ്വാഷാഢാ: നക്ഷത്രേ ശനിവാസരേ പ്രാത: കാലേ…
read moreകാറൽമണ്ണ വേദഗുരുകുലം ഏഴാം വാർഷികാഘോഷം ഒന്നാം ദിവസം (23.12.2022) കാലത്ത് 9 ന് എല്ലാ നാട്ടുകാരുടെയും ആയുരാരോഗ്യത്തിനായി നടത്തിയ സുകൃത ഹോമത്തിൽ നിന്ന് ഏതാനും ചിത്രങ്ങൾ Gayathri yajnja (Sukrutha Homam) held on first day (23.12.2022) of Veda Gurukulam 7th Varshikolsavam (today)
read moreഈശ്വരൻ, ആത്മാവ്, പ്രകൃതി എന്നിവ അനാദിയാണ്. ബ്രഹ്മവും ജീവാത്മാവും വ്യാപകൻ – വ്യാപ്യൻ എന്നീ ഭാവത്തിൽ ലോകത്തിൽ മിത്രഭാവേന വർത്തിക്കുന്നു. ജീവാത്മാവ് കർമ്മരൂപമായ ജഗത്തിൽ ശരീരധാരണം നടത്തി പുണ്യ പാപങ്ങളുടെ ഫലം അനുഭവിക്കുന്നു. ഇവയുടെ എല്ലാം നിയന്താതാവായ ഈശ്വരനാകട്ടെ സൃഷ്ടിയിലും പ്രളയത്തിലും ഒരേ ഭാവത്തോടെ വർത്തിക്കുന്നു. (സംശയനിവാരിണി, പേജ്: 8)
read moreശ്രീഭഗവാനുവാച അസംശയം മഹാബാഹോമനോ ദുർനിഗ്രഹം ചലംഅഭ്യാസേന തു കൗന്തേയ !വൈരാഗ്യേണ ച ഗൃഹ്യതേ ശ്രീഭഗവാൻ പറഞ്ഞു, ഹേ മഹാബാഹോ, നിയന്ത്രിക്കാൻ വിഷമമുള്ളതും ചഞ്ചലവുമാണ് മനസ്സ് എന്നതിൽ സംശയമില്ല. എന്നാൽ അർജ്ജുനാ, അഭ്യാസവും വൈരാഗ്യവും കൊണ്ട് മനസ്സ് നിയന്ത്രിക്കപ്പെടുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 35
read more