തത്സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി | ധിയോ യോ ന: പ്രചോദയാത് || (യജുർവേദം 36. 3) അല്ലയോ ഈശ്വര! അങ്ങയുടെ വരണീയമായ ആ ശുദ്ധ വിജ്ഞാന സ്വരൂപത്തെ ഞങ്ങൾ ധ്യാനിക്കട്ടെ. അങ്ങ് ഞങ്ങളുടെ ബുദ്ധിയെ സന്മാർഗ്ഗത്തിൽ ചരിക്കാൻ പ്രേരിപ്പിച്ചാലും ! O GOD ! THOU ART MOST LUMINOUS, PURE AND ADORABLE. WE…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ്യ മാസേ പൗഷ കൃഷ്ണ തൃതീയായാം തിഥൗ ആർദ്രാ നക്ഷത്രേ രവിവാസരേ പ്രാത:…

read more

സനാതന ധർമ്മപ്രശ്നോത്തരി ഡിസംബർ 24 ന് വൈകുന്നേരം 3 മണിക്ക് നമസ്തേ കാറൽമണ്ണ വേദഗുരുകുലംത്തിന്റെ ഏഴാം വാർഷികോത്സവത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി *സനാതന ധർമ്മപ്രശ്നോത്തരി എന്ന ക്വിസ് മത്സരം ഡിസംബർ 24 ന് വൈകുന്നേരം 3 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടത്തുന്നു. ബാല വിഭാഗം (ഏഴാം ക്ലാസ്സ്‌ വരെയുള്ളവർ), കിഷോർ വിഭാഗം (എട്ടാം ക്ലാസ്സ്‌ മുതൽ പ്ലസ് ടു വരെയുള്ളവർ)…

read more

പ്രിയ വേദബന്ധു, നമസ്തേ, ആര്യസമാജം വെള്ളിനേഴിയുടെ അനുബന്ധമായ കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഏഴാം വാർഷികോത്സവം 2022 ഡിസംബർ 23 മുതൽ 25 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. തെലങ്കാനയിലെ നിഗമ നീഡം വേദഗുരുകുലത്തിലെ പരമാചാര്യനായ ആചാര്യ ഉദയൻ മീമാംസക് മുഖ്യ അതിഥിയാവും. കൂടാതെ വിവിധ ഗുരുകുലങ്ങളിലെ ആചാര്യന്മാരും ആര്യജഗത്തിലെ ഉന്നത പണ്ഡിതരും പങ്കെടു ക്കുന്നുണ്ട്.വിശദമായ കാര്യപരിപാടികൾ താഴെ കൊടുത്തിരിക്കുന്ന നോട്ടീസിൽ…

read more

യദാ ഹി നേന്ദ്രിയാർത്ഥേഷുന കർമസ്വനുഷജ്ജതേസർവസങ്കല്പസന്ന്യാസീയോഗാരൂഢസ്തദോച്യതേ എപ്പോഴാണോ ഒരുവൻ വിഷയങ്ങളിലും കർമ്മങ്ങളിലും ആസക്തനാകാതെ ഇരുന്നിട്ട് എല്ലാ ചിന്തകളെയും വെടിയുന്നത് അപ്പോൾ അവൻ യോഗാരൂഢൻ (യോഗത്തെ പ്രാപിച്ചവൻ) എന്ന് പറയപ്പെടുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 4

read more

ചിത്രം ദേവാനാമുദഗാദനീകം ചക്ഷുർ മിത്രസ്യ വരുണസ്യാഗ്നേ:|(യജുർവേദം 7. 42) പ്രകാശമയനായ ഈശ്വരന്റെ ദിവ്യശക്തികളുടെ കൂട്ടം എന്നിലും ബ്രഹ്മാണ്ഡം മുഴുവനും പ്രകടമായി. അത് സൂര്യനേയും പ്രാണാപാനനേയും അഗ്നിയേയും പ്രകാശിപ്പിക്കുന്നതാണ്. THAT WONDERFUL GOD WHO IS THE STRENGTH OF THE LEARNED PEOPLE IS VISUALISED IN THE HEART OF ALL DEVOTEES. THAT GOD IS…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ്യ മാസേ പൗഷ കൃഷ്ണ ദ്വിതീയായാം തിഥൗ ആർദ്രാ നക്ഷത്രേ ശനിവാസരേ പ്രാത:…

read more

ജൻമം “ശരീരധാരണം നടത്തി പ്രകടിപ്പിക്കുന്നതാണ് ജൻമം. പൂർവ്വം, പരം, മധ്യം എന്നിങ്ങനെ മൂന്നു പ്രകാരത്തിലുണ്ടിത്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)

read more

ആരുരുക്ഷോർമുനേർയോഗംകർമ കാരണമുച്യതേയോഗാരൂഢസ്യ തസ്യൈവശമഃ കാരണമുച്യതേ യോഗത്തെ പ്രാപിക്കുവാൻ ആഗ്രഹിക്കുന്ന മുനിക്ക് കർമ്മമാണ് ഉപായം എന്നു പറയപ്പെടുന്നു. യോഗത്തെ പ്രാപിച്ച് കഴിഞ്ഞാൽ അവന് പിന്നീട് ശമം (കർമ്മം ചെയ്യാതിരിക്കുക) കാരണമെന്ന് പറയപ്പെടുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 3

read more

You cannot copy content of this page