ആര്യസമാജസ്ഥാപകനായ മഹർഷി ദയാനന്ദസരസ്വതി ഒരു തരത്തിലുള്ള വ്യക്തിപൂജയേയും അംഗീകരിച്ചിരുന്നില്ല. മഹർഷിയുടെ 1882 ലെ ഉദയ്പുർ പ്രവാസകാലത്ത് നടന്ന ഒരു സംഭവത്തേക്കുറിച്ച് പ്രമുഖ കവിയായിരുന്ന ശ്യാമൾ ദാസ് മഹോപാധ്യായ വിവരിക്കുന്നത് നോക്കുക. “ഒരു ദിവസം ഞാൻ മഹർഷിയോട് അദ്ദേഹത്തിന് ഒരു സ്മാരകം ഉണ്ടാക്കണം എന്ന് പറഞ്ഞു. ഉടൻ തന്നെ മഹർഷി ദയാനന്ദന്റെ മറുപടി വന്നു. ഒരിക്കലും അരുത്. തന്റെ മരണശേഷം…

read more

യജ്ഞം “പണ്ഡിതൻമാരേ സൽക്കരിക്കുക ശിൽപ്പവിദ്യ, രസായനവിദ്യ, പദാർത്ഥവിദ്യ എന്നിവയ്ക്ക് അനുയോജ്യമായവ ചെയ്യുക, വിദ്യാദി ശുഭഗുണങ്ങളുടെ ദാനം, അഗ്നിഹോത്രം തുടങ്ങിയവയാൽ വായു, വൃഷ്ടി, ജലം, ഓഷധികൾ എന്നിവയെ ശുദ്ധീകരിച്ച് എല്ലാ ജീവജാലങ്ങൾക്കും സുഖം പ്രദാനം ചെയ്യുക എന്നിവ ഉത്തമമായവയായി അംഗീകരിക്കുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)

read more

തത്ബുദ്ധയസ്തദാത്മാന –സ്തന്നിഷ്ഠാസ്തത് പരായണാ:ഗച്ഛന്ത്യപുനരാവൃത്തിം ജ്ഞാനനിർദ്ധൂതകൽമഷാ: പരമാത്മാവിൽ ബുദ്ധിയെ ഉറപ്പിച്ചവരും അതുമായി താദാത്മ്യം പ്രാപിച്ചവരും അതിൽ നിഷ്ഠയുള്ളവരും അതിനെത്തന്നെ പരമമായി കരുതുന്നവരുമായവർ, ജ്ഞാനംകൊണ്ട് പാപമകന്നവരായിട്ട് മോക്ഷാ വസ്ഥയെ പ്രാപിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 17

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ്യ മാസേ പൗഷ ശുക്ല പഞ്ചമ്യാം തിഥൗ അഭിജിത് നക്ഷത്രേ സോമവാസരേ പ്രാത:…

read more

സംസ്ക്കാരം “ശരീരം, മനസ്സ്, ആത്മാവ്, എന്നിവയേ ശ്രേഷ്ഠമാക്കിവെക്കുന്നതെന്തോ അതാണ് സംസ്ക്കാരം.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)

read more

ജ്ഞാനേന തു തദജ്ഞാനംയേഷാം നാശിതമാത്മനഃതേഷാമാദിത്യവജ്ജ്ഞാനംപ്രകാശയതി തത്പരം എന്നാൽ, ആരുടെ അജ്ഞാനമാണോ ആത്മജ്ഞാനത്താൽ നശിച്ചിരിക്കുന്നത് അവരുടെ ജ്ഞാനം സൂര്യൻ വസ്തുക്കളെയെന്നപോലെ പരമാത്മാവിനെ പ്രകാശിപ്പിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 16

read more

ആ ത്വാഗൻരാഷ്ട്രം സഹവർച്ചസോദിഹി |(അഥർവ്വവേദം 3. 4.1) നിനക്ക് ഈ രാഷ്ട്രം ലഭിച്ചിരിക്കുകയാണ്, നീ നിന്‍റെ തേജസ്സിനാൽ ഇതിനെ ഉന്നതിയിലേക്ക് എത്തിക്കുക. YOU HAVE GOT THIS NATION, MAKE IT HIGH WITH YOUR GLORY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ്യ മാസേ പൗഷ ശുക്ല ചതുർത്ഥ്യാം തിഥൗ അഭിജിത് നക്ഷത്രേ രവിവാസരേ പ്രാത:…

read more

ഗുരുകുലങ്ങളുടെ അഖില ഭാരതീയ കൂട്ടായ്മയായ ഭാരതീയ ശിക്ഷൺ മണ്ഡൽ പാലക്കാട്‌ വടക്കന്തറ കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ വെച്ച് ശനിയാഴ്ച (26.11.2022) വൈകുന്നേരം 5 ന് പാലക്കാട്‌ ജില്ലയിലെ ഗുരുകുലങ്ങളുടെ സംഗമമായ വേദഗുരുകുല സംഗമം നടന്നു. സാന്ദീപനി സാധനാലയം ചാരിറ്റമ്പിൾ & വെൽഫെയർ ട്രസ്റ്റ് ആയിരുന്നു യോഗത്തിന്റെ സഘാടകർ. മുഖ്യാതിഥി യായിരുന്ന ദേശീയ ഗുരുകുല യോജനാ പ്രമുഖ് ജമ്മു കശ്മീർ സ്വദേശിയായ…

read more

You cannot copy content of this page