അനാദി പദാർത്ഥങ്ങൾ ” അനാദി പദാർത്ഥങ്ങൾ – മൂന്നാണിവ. ഒന്നാമത് ഈശ്വരൻ, രണ്ടാമത് ജീവാത്മാക്കൾ, മൂന്നാമത്തേത് പ്രകൃതി അഥവാ ജഗത്കാരണം ഇവയേ നിത്യമെന്നും പറയും. നിത്യമായവക്ക് ഗുണ-കർമ്മ-സ്വഭാവങ്ങളും നിത്യമായിരിക്കും” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യ പ്രകാശ:, പേജ്: 556)

read more

നിരാശീർയതചിത്താത്മാ ത്യക്തസർവപരിഗ്രഹ:ശാരീരം കേവലം കർമ കുർവന്നാപ്നോതി കില്ബിഷം ആശകളില്ലാത്തവനും ആത്മസംയമനമുള്ളവനും സകല സ്വത്തുക്കളെയും ത്യജിച്ചവനുമായ മനുഷ്യൻ ശരീരംകൊണ്ട് മാത്രം കർമ്മം ചെയ്യുമ്പോഴും പുണ്യ പാപങ്ങൾ അവനെ ബാധിക്കുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: നാല്, ശ്ലോകം: 21

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ് മാസേ മാർഗശീർഷ ശീർഷ പ്രതിപദായാം തിഥൗ ഭരണി നക്ഷത്രേ ബുധവാസരേ പ്രാത:…

read more

ജീവനും ഈശ്വരനും “സ്വരൂപത്താലും വൈധർമ്യത്താലും വ്യത്യസ്തമായതും വ്യാപ്യൻ, വ്യാപകൻ, സാധർമ്യം എന്നിവയാൽ അഭിന്നമാണ് ജീവനും ഈശ്വരനും.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 556) അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അടിപ്പെട്ട കേരള ജനതയെ അതിൽനിന്ന് കരകയറ്റാൻ ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 250/-രൂപയാണ് ഈ പുസ്തകത്തിന്റെ വില. 560 പേജുകൾ ഉണ്ട്. പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകം…

read more

യദൃച്ഛാലാഭസന്തുഷ്ടോദ്വന്ദ്വാതീതോ വിമത്സര:സമ: സിദ്ധാവസിദ്ധൗ ചകൃത്വാപി ന നിബദ്ധ്യതേ “യാദൃച്ഛികമായി ലഭിക്കുന്നവയിൽ സന്തുഷ്ടനും സുഖ – ദുഃഖാദിദ്വന്ദ്വങ്ങളെ അതിജീവിച്ചവനും അസൂയയില്ലാത്തവനും ജയാപജയങ്ങളിൽ സമബുദ്ധിയുള്ളവനുമായവൻ കർമ്മം ചെയ്താലും ബന്ധിക്കപ്പെടുന്നില്ല.” ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 22 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

പൃഥിവീം ധർമ്മണാ ധൃതാമ് |(അഥർവ്വവേദം 12.1.17) മാതൃഭൂമി പക്ഷപാതമില്ലാത്ത സത്യ-ധർമ്മത്താൽ മാത്രമാണ് ധാരണം ചെയ്യപ്പെടുന്നത്. OUR MOTHERLAND IS PRESERVED BY THE UNBIASEDNESS OF TRUE DHARMA WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ് മാസേ മാർഗശീർഷ ശുക്ല പൂർണിമായാം തിഥൗ അശ്വിനീ നക്ഷത്രേ മംഗളവാസരേ പ്രാത:…

read more

ജീവൻ “ഇച്ഛാ, ദ്വേഷം, സുഖ – ദുഃഖങ്ങൾ, ജ്ഞാനം തുടങ്ങിയ ഗുണങ്ങളോടുകൂടിയതും അൽപജ്ഞനും, നിത്യവും ആയതിനെ ജീവൻ ആയി കണക്കാക്കുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 556) അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അടിപ്പെട്ട കേരള ജനതയെ അതിൽനിന്ന് കരകയറ്റാൻ ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 250/-രൂപയാണ് ഈ പുസ്തകത്തിന്റെ വില. 560 പേജുകൾ ഉണ്ട്. പ്രചാരണോദ്ദേശ്യത്തോടെ…

read more

ത്യക്ത്വാ കർമഫലാസംഗം നിത്യതൃപ്തോ നിരാശ്രയ: കർമണ്യഭിപ്രവൃത്തോf പിനൈവ കിഞ്ചിത് കരോതി സ: “കർമ്മങ്ങളുടെ ഫലത്തിലുള്ള ആസക്തിയെ ത്യജിച്ചിട്ടുള്ളവനും നിത്യതൃപ്തനും ഒന്നിനെയും ആശ്രയിക്കാത്തവനുമായവൻ കർമ്മങ്ങളെ ചെയ്യുന്നുണ്ടെങ്കിലും ഒന്നുംതന്നെ ചെയ്യുന്നില്ല.” ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 20 WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066

read more

You cannot copy content of this page