ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകല്പേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതി കോടി നവവിംശതി ലക്ഷ നവചത്വാരിംശത് സഹസ്ര ത്രയോവിംശത്യധികശതതമേ സൃഷ്ടിവർഷേ അഷ്ടസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ഷഡ്നവത്യുത്തര ശതതമേ ദയാനന്ദാബ്ദേ രാക്ഷസനാമ സംവത്സരേ ദക്ഷിണായനേ വർഷഋതൗ നഭസ്യമാസേ ശ്രാവണകൃഷ്ണ ദശമ്യാം തിഥൗ കാർത്തികനക്ഷത്രേ മംഗളവാസരെ പ്രാതഃ കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട് ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ അസ്മാകം പരിവാരസ്യ ആരോഗ്യ ഐശ്വര്യസമൃധ്യർത്ഥം ഏവം സർവ്വ പ്രാണീനാം കല്യാണാർത്ഥം അഗ്നിഹോത്ര കർമ്മ ക്രിയതെ. ഹേ പ്രഭോ! കാര്യമിദം നിർവിഘ്നം സമ്പന്നം ഭവേത്.
(ഇന്നത്തെ (03.08.2021) പഞ്ചാംഗം:
സൃഷ്ടിവർഷം : 1972949123
ഏഴാം മന്വന്തരത്തിലെ 28 ാം ചതുർ യുഗത്തിലെ
കലിവർഷം: *5123.*
ശ്രീരാമാബ്ദം : 18149123
ശ്രീകൃഷ്ണാബ്ദം : *5249*
യുധിഷ്ഠിര സംവത്സരം : *5158*
വിക്രമാബ്ദം : *2078*
ക്രിസ്തുവർഷം : 2021
ശകവർഷം : *1943*
കൊല്ലവർഷം : 1197
ദയാനന്ദാബ്ദം : *196*
ബാർഹസ്‌പത്യ യുഗം : *ചന്ദ്രമ*
ബാർഹസ്‌പത്യ സംവത്സരം : *പരിവത്സരം.*
വിജയാദി സംവത്സരം : *രാക്ഷസ*
അയനം : *ദക്ഷിണായനം*
സൗര ഋതു : *വർഷ*
സൗരമാസം : *നഭസ്യ*
ചാന്ദ്രമാസം : *ശ്രാവണം*
പക്ഷം : *കൃഷ്ണപക്ഷം*
തിഥി : *ദശമി* (13.00 വരെ) തുടർന്ന് *ഏകാദശി*
നക്ഷത്രം : *കാർത്തിക*(10.46 വരെ) തുടർന്ന് *രോഹിണി*
ആഴ്ച : *ചൊവ്വ*
സൂര്യോദയം (പാലക്കാട്) : 06.12
സൂര്യാസ്തമയം(പാലക്കാട്): 18.46
മലയാള മാസം തിയ്യതി : *ചിങ്ങം 12*
ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.
read moreThe prize distribution ceremony of Valmiki Ramayana online contest will be held on 30th August 2021(Janmashtami day) from 11 am to 12 pm through an online function.
read moreശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.

read moreകോവിഡ് പോസിറ്റീവ് ആയവർക്ക് നെച്ചിയിൽ വൈദ്യശാലയിൽ വിദഗ്ധരായ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നൽകുന്ന മരുന്ന് സൗജന്യമായി രോഗികൾക്ക് എത്തിക്കുന്ന ഒരു പദ്ധതി ആര്യസമാജം ആരംഭിക്കുന്നു. ആദ്യ ഘട്ടം എന്ന നിലയിൽ കാറൽമണ്ണ വേദഗുരുകുലം സ്ഥിതിചെയ്യുന്ന ചെർപ്പുളശ്ശേരി നഗരസഭ എട്ടാം വാർഡിൽ ഉള്ളവർക്കാണ് ഈ സേവനം ലഭ്യമാവുക. നിലവിൽ 20 ൽ അധികം കേസുകൾ ഇപ്പോൾ ഇവിടെയുണ്ട്.
read moreശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർത്ഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.
read moreസ്കോളർഷിപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി അവ വിതരണം ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക വെള്ളിനേഴി ആര്യസമാജം നേതൃത്വം നൽകുന്ന കാറൽമണ്ണ വേദഗുരുകുലം ഭരണസമിതിയായിരിക്കും.
read more