വെള്ളിനേഴി ആര്യസമാജത്തിന്റെ അനുബന്ധമായ കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഒമ്പതാം വാർഷികോത്സവം 2024 ഡിസംബർ 23 ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. 2024 ഡിസംബർ 23 ന് കാലത്ത് വിശേഷാൽ അഗ്നിഹോത്രത്തിന് ശേഷം വേദഗുരുകുലം കുലപതി പണ്ഡിതരത്നം ഡോ. പി.കെ മാധവന്റെ അധ്യക്ഷതയിൽ നടന്ന പൊതുപരിപാടിയിൽ ഡോ. രവിദീൻ രാംസമൂജ്, (ആര്യസമാജ്, അമേരിക്ക), മാതാ സത്യപ്രിയാനന്ദ സരസ്വതി (മഠാധിപതിനിത്യാനന്ദ ആശ്രമംമണ്ണമ്പറ്റ ശ്രീകൃഷ്ണപുരം)…
read moreമനോ യജ്ഞേന കല്പതാമ് l(യജുർവേദം 18.29) യജ്ഞത്തിൽ നിന്ന് മനോവീര്യം ലഭിക്കട്ടെ. MAY THE MIND THRIVE THROUGH THE SERVICE OF GOD AND THE SAGES
read moreNamaste, The malayalam version of the book Manu Smruthi Ko Jane of Dr. Vivek Arya Ji translated by Sri. KM Rajan Meemamsak and Rigved Ek Saral Parichay by Dr Bhavanilal Bharathiya translated jointly by KM Rajan Meemamsak and Sri.KK Jayan Arya and…
read moreനമസ്തേ, നാളെ (23.12.2024) നടക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഒമ്പതാം വാർഷികാഘോഷപരിപാടിയിൽ വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിക്കുന്ന മനുസ്‌മൃതിയെ അറിയുക, ഋഗ്വേദം – ഒരു സരളപരിചയം എന്നീ വൈദിക സാഹിത്യങ്ങളുടെ പ്രകാശനം നടക്കുന്നു. TEAM ARYA SAMAJAM, KERALAM
read moreNamaste, Veda Gurukulam, Kerala is celebrating its 9th Anniversary on 23 December 2024 with various social and charitable activities. The martyrdom day of Swami Shradhanand is also being observed on this occasion. All are cordially invited to attend this function and bless…
read moreനമസ്തേ, വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാറൽമണ്ണ വേദഗുരുകുലത്തിന്റെ 9 ആം വാർഷികോത്സവം 2024 ഡിസംബർ 23 ന് വിവിധ സാമൂഹ്യ – സേവന പരിപാടികളോടെ ആഘോഷിക്കുന്നു. ഏവരെയും ഈ ആഘോഷപരിപാടിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA
read moreആശും ജേതാരം ഹേതാരമ് l(സാമവേദം 283) ഇന്ദ്രൻ ക്ഷിപ്രകാരിയും വിജയിയും പ്രചോദനാത്മകനുമാണ്. INDRA IS KSHIPRAKARI, SUCCESSFUL AND INSPIRING
read moreസർവ്വവീരസ്ത്വം ജുഷസ്വ l(യജുർവേദം 8.22) എല്ലാ യോദ്ധാക്കളുമൊത്ത് യജ്ഞം ചെയ്താലും. MAY YOU PERFORM YAJNA WITH ALL THE WARRIORS
read moreഅനുതശ്ചർഷണീധൃതി: l(സാമവേദം 248) ഇന്ദ്രൻ അജയ്യനും പ്രജകളുടെ സംരക്ഷകനുമാണ്. INDRA IS INVINCIBLE AND PROTECTOR OF THE PRAJAS
read moreമഹർഷി ദയാനന്ദ സരസ്വതി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധം. അവിദ്യയുടെയും അനാചാരങ്ങളുടെയും കാർമേഘങ്ങൾ വേദസൂര്യനെ മറച്ചുകൊണ്ടിരിക്കുന്നു. ഭാരതീയ പൈതൃകത്തെയും സംസ്കാരത്തെയും തകിടം മറിക്കുന്നതിനുവേണ്ടി മേക്കോളെ പ്രഭു വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതി തകൃതിയായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. വൈദിക ധർമ്മം (ഹിന്ദു ധർമ്മം) അനാചാരങ്ങളിൽ ആടിയുലഞ്ഞ് നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു. വിദേശയാത്ര നടത്തിയാൽ ധർമ്മ ഭ്രഷ്ടനായി, താഴ്ന്ന ജാതിക്കാർ എന്ന് പറയപ്പെടുന്നവരെ തൊട്ടുപോയാൽ അശുദ്ധമായി, മുസ്ലീങ്ങളിൽ…
read more