ഉത്ക്രാമാത: പുരുഷ മാവ പത്ഥാ: l(അഥർവ്വവേദം 8.1.4) അല്ലയോ പുരുഷ ! നീ മുകളിലേക്ക് ഉയർന്ന് ഉന്നതിയെ നേടുക. ഒരിക്കലും അധ:പതിക്കാതിരിക്കുക. O MAN ! YOU RISE UP AND ATTAIN THE HEIGHT. NEVER GIVE UP WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreവേദപ്രകാശം പാഠാവാലി അപൗരുഷയവും സർവ വിജ്ഞാനങ്ങളുടെയും അക്ഷയ ഖനിയുമായ വേദങ്ങളെയും വൈദിക സിദ്ധാന്തങ്ങളെയും സരളമായി ജിജ്ഞാസുക്കൾക്ക് പ്രായഭേദമന്യേ പരിചയപ്പെടുത്തുന്നതിനായി ചോദ്യോത്തര രൂപത്തിൽ തയ്യാറാക്കിയ ഒരു ലഘു പുസ്തകമാണ് ഇത്. മഹർഷി ദയാനന്ദ സരസ്വതിയുടെ അമര ഗ്രന്ഥമായ സത്യാർഥ പ്രകാശത്തെ അടിസ്ഥാനമാക്കിയ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജൻ മീമാംസക് ആണ്. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച…
read moreഅഹം ഗോപതി: സ്യാമ് l(സാമവേദം) ഞാൻ ഗോക്കളുടെ = ഇന്ദ്രിയങ്ങളുടെ അധിപതിയായി മാറട്ടെ. അതായത് ഇന്ദ്രിയങ്ങളെ നിയന്ത്രണ വിധേയമാക്കട്ടെ എന്നർത്ഥം. MAY I BECOME THE CONTROLLER OF MY SENSUAL ORGANS. IT MEANS TO KEEP THE SENSES UNDER CONTROL WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT…
read moreവൈദികധർമ്മ ആര്യസമാജ പ്രശ്നോത്തരി ആര്യസമാജത്തിന്റെ ഉന്നത പണ്ഡിതനും സാർവദേശിക് ആര്യ പ്രതിനിധി സഭയുടെ കാര്യദർശിയുമായിരുന്ന പണ്ഡിറ്റ് ധർമ്മദേവ് ജി സിദ്ധാന്താലങ്കാർ വിദ്യാവാചസ്പതി ഹിന്ദിയിൽ എഴുതിയ ‘വൈദിക് ധർമ് ആര്യസമാജ് പ്രശ്നോത്തരി’ എന്ന ലഘു ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണിത്. ആര്യസമാജം ഗുരുകുലങ്ങളിൽ ഇത് പാഠപുസ്തകമായി ഉപയോഗിച്ചു വരുന്നു.വൈദിക ധർമ്മത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ ആയ ഈശ്വരൻ, വേദങ്ങൾ, വൈദിക സാഹിത്യങ്ങൾ, വർണ്ണാശ്രമ…
read moreസം ശ്രുതേന ഗമേമഹി മാ ശ്രുതേന വി രാധിഷി |(അഥർവ്വവേദം 1.1.4) ഞാൻ വേദങ്ങളിലെ ആജ്ഞകൾ അനുസരിക്കും, വേദങ്ങൾക്ക് വിരുദ്ധമായി ഒരിക്കലും പ്രവർത്തിക്കില്ല. I WILL OBEY THE VEDAS AND WILL NEVER ACT AGAINST IT WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഷഡ് വിംശത്യധികശതതമേ സൃഷ്ടിവർഷേ ഏകാശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ കാലയുക്തനാമസംവത്സരേ ഉത്തരായണേഗ്രീഷ്മഋതൗ ശുക്രമാസേ വൈശാഖകൃഷ്ണചതുർദശ്യാംതിഥൗ രേവതീനക്ഷത്രേ മംഗളവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read more1921 മാപ്പിള ലഹള “ഇരുപത്തൊന്നിൽ ഊരിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല”. ഇരുപത്തിയൊന്നിലെ പൈശാചിക കൃത്യങ്ങൾ ഓർമ്മിപ്പിക്കാനാവണം ആ കത്തിയെ കുറിച്ച് ഒരു നൂറ്റാണ്ട് തികയുമ്പോൾ വീണ്ടും പറയുന്നത്. അന്ന് കത്തി ഊരിയെന്നും, അത് അത്തരം ആവശ്യങ്ങൾക്ക് ഇനിയും ഉപയോഗിക്കേണ്ടി വരുമെന്നു കരുതി, ഇപ്പോഴും സൂക്ഷിക്കുന്നു എന്നും തുറന്നു സമ്മതിച്ചിരിക്കുന്നു.ചങ്കൂറ്റം പ്രശംസനീയം! ആ കത്തി ശേഷിക്കുന്ന ഒരു തെളിവാണ്. മറ്റു…
read moreഉഗ്രം വചോfഅപാവധീത് l(യജുർവേദം 5.8) ഒരിക്കലും പരുഷമായ വാക്കുകൾ ഉപയോഗിക്കരുത്. NEVER USE HARSH WORDS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreയദ് വദാമി മധുമത്തദ് വദാമി l(അഥർവ്വവേദം 12.1.58) ഞാൻ പറയുന്നതെല്ലാം മാധുര്യം നിറഞ്ഞതാവട്ടെ. LET EVERYTHING I SAY BE FULL OF SWEETNESS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreമഹർഷി ദയാനന്ദ സരസ്വതി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധം. അവിദ്യയുടെയും അനാചാരങ്ങളുടെയും കാർമേഘങ്ങൾ വേദസൂര്യനെ മറച്ചു കൊണ്ടിരിക്കുന്നു. ഭാരതീയ പൈതൃകത്തെയും സംസ്കാരത്തെയും തകിടം മറിക്കുന്നതിനുവേണ്ടി മേക്കോളെ പ്രഭു വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതി തകൃതിയായി പ്രചരിച്ചു കൊണ്ടിരിക്കുന്നു. വൈദിക ധർമ്മം (ഹിന്ദു ധർമ്മം) അനാചാരങ്ങളിൽ ആടിയുലഞ്ഞു നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു. വിദേശയാത്ര നടത്തിയാൽ ധർമ്മ ഭ്രഷ്ടനായി, താഴ്ന്ന ജാതിക്കാർ എന്നു പറയപ്പെടുന്നവരെ തൊട്ടുപോയാൽ…
read more