പവസ്വ സോമാന്ധസാ l(സാമവേദം 977) അല്ലയോ സോമാ ! അങ്ങ് ഞങ്ങൾക്ക് ഭക്ഷണം നൽകി ഞങ്ങളെ പവിത്രീകരിച്ചാലും. O SOMA ! MAY YOU FEED US AND SANCTIFY US WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

നമസ്തേ, മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മദിനം 2024 ഫെബ്രുവരി 11 ന് ഞായറാഴ്ച കാലത്ത് 7 മണിക്ക് വിശേഷാൽ യജ്ഞത്തോടെ കാറൽമണ്ണ വേദഗുരുകുലത്തിൽ ആഘോഷിച്ചു. സർവ്വശ്രീ. ബലേശ്വർ മുനി, ആചാര്യ അഖിലേഷ് ആര്യ, കെ. എം. രാജൻ മീമാംസക് എന്നിവർ ചടങ്ങിൽ സംസാരിച്ചു. dayanand200 vedamargam2025 aryasamajamkeralam TEAM VEDA MARGAM 2025

read more

പെൺകുട്ടികൾക്ക് മാത്രമായി സാഗോപാങ്ഗ വേദപഠനത്തിന് ഉപകരിക്കുന്ന കേരളത്തിലെ ആദ്യ കന്യാഗുരുകുലം കലാഗ്രാമമായ വെള്ളിനേഴിയിൽ 2024 ഏപ്രിൽ 9 ന് (നിരയന പഞ്ചാംഗം അനുസരിച്ച് വിക്രമസംവത്സരം 2081 ചൈത്ര ശുക്ലപ്രതിപദ) പ്രവർത്തനം ആരംഭിക്കുന്നു. ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ ആരംഭിക്കുന്ന കന്യാഗുരുകുലത്തിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ജാതി – മത പരിഗണന കൂടാതെ ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കാനുള്ള സൗകര്യം ഈ…

read more

ന്യൂഡൽഹി: ആയുഷ് മന്ത്രാലയത്തിന്കീഴിലുള്ള നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ( NCISM ) പ്രീ ആയുർവ്വേദ പഠനത്തിന് അവസരമൊരുക്കുന്നു. സംസ്‌കൃത ഗുരുകുലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പാസായതിന് ശേഷം കോഴ്‌സിൽ ചേരാം. ഏഴ് വർഷമാണ് കോഴ്‌സിൻ്റെ കാലാവധി. NCISM ന്റെ അഫിലിയേഷനുള്ള രാജ്യത്തെ എല്ലാ ഗുരുകുലങ്ങളിലും കോഴ്സ് ആരംഭിക്കും.എട്ട് ബോർഡുകളാണ് കൗൺസിൽ ഓഫ്…

read more

“സീസറിൻ്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും’ എന്ന ബൈബിൾ പുതിയ നിയമ കാഴ്ച്‌ചപ്പാടിലേയ്ക്ക് സഭയെ എത്തിക്കുവാൻ നവീകരണ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. അതിന്റെ തുടർച്ചയായിട്ടാണ് വാസ്‌തവത്തിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിൻ്റേയുമൊക്കെ കാഴ്‌ചപ്പാട് രൂപംകൊണ്ടത്. ഈയൊരു ഭൂമികയിൽ നിന്നുകൊണ്ടുവേണം ബ്രഹ്മചാരി അരുൺ ആര്യവീറിന്റെ “ഞാൻ എന്തുകൊണ്ട് ക്രിസ്‌തുമതം ഉപേക്ഷിച്ചു?” എന്ന ഗ്രന്ഥത്തെ വായിക്കുവാൻ. മുംബൈയിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ ജോൺ ഡിസൂസയുടെയും റോഷി ഡിസൂസയുടെയും…

read more

You cannot copy content of this page