ഓം നമഃ ശംഭവായ ച മയോഭവായ ച നമഃ ശങ്കരായ ച മയസ്കരായ ചനമഃ ശിവായ ച ശിവതരായ ച ||(യജുർവേദം 16. 41) മംഗളത്തിന്റെ ഉറവിടമായ ഭഗവാനെ ! അങ്ങയെ നമിക്കുന്നു. സുഖത്തിന്റെ ഉറവിടമായ അങ്ങയെ നമസ്‌കരിക്കുന്നു. മംഗളവും സുഖവും തരുന്നവനെ ! അങ്ങേക്ക് നമസ്കാരം, മംഗളസ്വരൂപനും അത്യന്തം മംഗളകാരിയുമായ ഭഗവാനെ ! അങ്ങേക്ക് നമസ്കാരം. WE…
read moreബ്രഹ്മണാ തേജസാ സഹ പ്രതി മുഞ്ചാമി മേ ശിവമ് ।അസ്പത്നാ സപത്നഹാ: സപത്നാന മേऽധരാം അക: ||(അഥർവവേദം 10.6.30) പദാർത്ഥം: (ബ്രഹ്മണാ) വേദത്താൽ (തേജസാ സഹ) പ്രകാശത്തോടൊപ്പം (മേ) എനിക്കായി (ശിവമ്) ശിവനെ – മംഗളകാരിയായ പരമേശ്വരനെ (പ്രതി മുഞ്ചാമി) ഞാൻ സ്വീകരിക്കുന്നു. (അസ്പത്നഃ) ശത്രുരഹിതനും, (സപത്നഹാ) ശത്രു സംഹാരകനുമായ പരമേശ്വരൻ എന്റെ (സപത്നാൻ) ശത്രുക്കളെ (അധരാൻ) ഇല്ലാതാക്കുന്നു….
read more“സീസറിൻ്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും’ എന്ന ബൈബിൾ പുതിയ നിയമ കാഴ്ച്‌ചപ്പാടിലേയ്ക്ക് സഭയെ എത്തിക്കുവാൻ നവീകരണ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. അതിന്റെ തുടർച്ചയായിട്ടാണ് വാസ്‌തവത്തിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിൻ്റേയുമൊക്കെ കാഴ്‌ചപ്പാട് രൂപംകൊണ്ടത്. ഈയൊരു ഭൂമികയിൽ നിന്നുകൊണ്ടുവേണം ബ്രഹ്മചാരി അരുൺ ആര്യവീറിന്റെ “ഞാൻ എന്തുകൊണ്ട് ക്രിസ്‌തുമതം ഉപേക്ഷിച്ചു?” എന്ന ഗ്രന്ഥത്തെ വായിക്കുവാൻ. മുംബൈയിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ ജോൺ ഡിസൂസയുടെയും റോഷി ഡിസൂസയുടെയും…
read moreഭൂതാനാം ബ്രഹ്മാ പ്രഥമോത ജജ്ഞേ തേനാർഹതി ബ്രഹ്മണാ സ്പർധിതും കഃ | (അഥർവവേദം 19/22/21) ഏറ്റവും ബൃഹത്തും സർവ്വശക്തനുമായ പരമാത്മാവാണ് ബ്രഹ്മം The greatest omnipresent god is Brahma
read moreഅഭി പ്രിയാണി കാവ്യാ വിശ്വാ ചക്ഷാണോ അർഷതി । ഹരിസ്തുഞ്ജാന ആയുധാ |(ഋഗ്വേദം 9/57/2) ദുഃഖങ്ങളെ അകറ്റുന്ന പരമാത്മാവാണ് ഹരി. Hari = God who removes sorrows
read moreതദ്വിഷ്ണോഃ പരമം പദം സദാ പശ്യന്തി സൂരയഃ ।ദിവീവ ചക്ഷുരാതതമ് | (ഋഗ്വേദം 1.22.20) സർവ്വവ്യാപിയും സർവ്വോത്തമനും സർവ്വർക്കും ധാരണം ചെയ്യാൻ യോഗ്യനുമായ പരമാത്മാവാണ് വിഷ്ണു. Vishnu = The omnipresent and all-holding God with beautiful attributes
read moreവേദഗുരുകുലം ഗോശാലയിലെ പുതിയ അംഗം. 19.09.2024, വ്യാഴാഴ്ച പ്രസവിച്ച പശുക്കുട്ടി🙏 🙏New member of our Veda Gurukulam Goshala. One of our cows delivered a female baby on Thursday, 19th September 2024.
read moreപ്രാണായ നമോ യസ്യ സർവമിദം വശേ ।യോ ഭൂത: സർവസ്യ ഈശ്വരോ യസ്മിൻ സർവം പ്രതിഷ്ഠിതം ||(അഥർവ്വവേദം 11/4/1) അതിശയകരമായ ലോകത്തിലെ സമസ്ത പദാർത്ഥങ്ങളുടെയും സ്വാമിയാണ് ഈശ്വരൻ. GOD IS THE OWNER OF ALL THINGS IN THIS MAGIC WORLD
read moreഓം ഖം ബ്രഹ്മ ബ്രഹ്മ । (യജുർവേദം 40/17)ഓം = എല്ലാവരുടെയും സംരക്ഷകൻ ബ്രഹ്മസ്വരൂപമായ പരമേശ്വരൻ ആകാശസമാനം എല്ലായിടത്തും നിറഞ്ഞിരിക്കുന്നു. OM = The protector of all, God Brahma, who is omnipresent like the sky.
read moreതവേമേ പൃഥിവി പഞ്ച മാനവാഃ |(അഥർവ്വവേദം 12.1.15) “അല്ലയോ മാതൃഭൂമി ! ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ അഥവാ അന്യ പ്രകാരങ്ങളിലുള്ള എല്ലാ മനുഷ്യരും അവിടുത്തെ സന്താനങ്ങൾ തന്നെയാണ്.” OH MOTHERLAND ! ALL PERSONS INCLUDING BRAHMIN, KSHATRIYA, VAISHYA, SHUDRA AND EVERYONE IS YOUR OFFSPRING
read more