മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി ആര്യസമാജം വടകരയുടെ നേതൃത്വത്തിൽ “വേദമാർഗ്ഗം 2025 പഠന ശിബിരം” ഇന്ന് (2023 നവംബർ 12) കാലത്ത് 9 മണിക്ക് ശ്രീ . ഭരതൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഡോ. രാംശക്തി പി. കെ ഉദ്ഘാടനം ചെയ്തു. മഹർഷി ദയാനന്ദസരസ്വതി നിർവാണദിനത്തോടനു ബന്ധിച്ച് അനുസ്മരണവും നടന്നു. വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ സംസ്ഥാന അധ്യക്ഷൻ…

read more

ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ ഭാരതീയർ ലോകമെങ്ങും ആഹ്ലാദത്തോടെ വരവേൽക്കാൻ പോവുകയാണല്ലോ. ദീപാവലി ആഘോഷത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലവിലുണ്ട്. അതിലൊന്ന് ശ്രീരാമൻ വനവാസം പൂർത്തിയാക്കി അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഹ്ലാദത്താൽ ജനങ്ങൾ സർവ്വത്ര വിളക്കുകൾ തെളിയിച്ചുവെക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തതിന്റെ ഓർമ്മക്കായാണ് ദീപാവലി ആഘോഷം ആരംഭിച്ചത് എന്നാണ്. പക്ഷെ ശ്രീരാമന്റെ പൂർവ്വികരുടെ കാലത്തും ഈ ഉത്സവം ഇവിടെ നിലനിന്നിരുന്നു…

read more

പതിവുപോലെ ഭാരതത്തിൽ പലസ്തീനുവേണ്ടിയുള്ള മുറവിളി തുടങ്ങിയിരിക്കുന്നു. ഇസ്രായേലിനുവേണ്ടി സംസാരിക്കുന്ന കുറച്ചുപേരുണ്ട്, പ്രധാനമായും സോഷ്യൽ മീഡിയയിൽ മാത്രം. എന്നാൽ അവരുടെ കയ്യിൽ ഇസ്രായേലിൻ്റെ യഥാർത്ഥസ്ഥിതിയെക്കുറിച്ച് പറയാൻ ഒന്നുമില്ല. അധികാരവും വിഭവശേഷിയുമുള്ള ഭാരതീയ നേതാക്കളും ബുദ്ധിജീവികളും പാലസ്തീനികളെ സഹായിക്കാൻ ഉത്സുകരാണ്. വിശാലമായി പറഞ്ഞാൽ, ഇത് ലോകമെമ്പാടും ഇന്ന് പൊതുവേ കാണുന്ന ദൃശ്യമാണ്. യുഎൻ സെക്രട്ടറി ജനറൽ മുഴുവൻ കുറ്റവും ഇസ്രായേലിന്റെ മേൽ…

read more

നമസ്തേ, മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി ആര്യസമാജം വടകരയുടെ നേതൃത്വത്തിൽ “വേദമാർഗ്ഗം 2025 പഠന ശിബിരം” 2023 നവംബർ 12 ന് കാലത്ത് 9 മണിക്ക് മാതാ അമൃതാനന്ദമയി മഠം ഹാൾ, ആയഞ്ചേരി, വടകരയിൽ വെച്ച് നടക്കുന്നു. വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ സംസ്ഥാന അധ്യക്ഷൻ ശ്രീ. കെ. എം. രാജൻ മീമാംസക് (ആര്യപ്രചാരകൻ & അധിഷ്ഠാതാവ്,…

read more

ഇന്ന് 2023 നവംബർ 10 പ്രദോഷസന്ധ്യയിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ ശ്രീരുദ്രമന്ത്രങ്ങളുടെ ആഹുതിയോടുകൂടിയ ഒരു വിശേഷയജ്ഞവും ഭജനസന്ധ്യയും നടന്നു. പ്രദോഷസന്ധ്യയിൽ ലോകമംഗളത്തിനായി വിശേഷയജ്ഞം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ശിവൻ മംഗളകാരിയായ പരമാത്മാവാണ്. രുദ്രൻ ശത്രുക്കളെ കരയിപ്പിക്കുന്ന പരമാത്മാവിൻ്റെ മറ്റൊരു പേരാണ്. പ്രദോഷ സമയത്ത് മംഗളകാരിയും ശത്രുനാശകനുമായ പരമാത്മാവിനെ സ്മരിക്കുകയും അദ്ദേഹത്തിൻ്റെ ആ ഗുണങ്ങളെ വർണ്ണിക്കുന്ന വേദസൂക്തങ്ങളായ ശ്രീരുദ്രം (യജുർവേദം പതിനാറാം അധ്യായം)…

read more

ഒരിക്കൽ ഒരാൾ മഹർഷി ദയാനന്ദ സരസ്വതിയോട് ചോദിച്ചു. “സ്വാമിജി! ആയിരക്കണക്കിന് ആളുകൾ അങ്ങയുടെ പ്രഭാഷണങ്ങൾ കേൾക്കാൻ വരുന്നു. എന്നാൽ അവരിൽ എന്ത് മാറ്റമാണ് ഉണ്ടാവുന്നത്? ആളുകൾ അങ്ങയുടെ പ്രഭാഷണം ശ്രദ്ധിക്കുകയും വീണ്ടും പഴയപോലെ ദുഷ്‌കർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രഭാഷണം കൊണ്ട് ജനങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടാവുന്നുണ്ടോ? സ്വാമിജി പറഞ്ഞു: “കഥയും പ്രഭാഷണവുമാണ് മാറ്റത്തിന്റെ മാധ്യമം. ശ്രോതാക്കൾക്കും അവരുടെ കടമയുണ്ട്….

read more

നമസ്തേ, ഇന്ന് നവംബർ 1 കേരളപ്പിറവി ദിനം ആര്യസമാജം കേരള ഘടകത്തിൻ്റെയും കാറൽമണ്ണ വേദഗുരുകുലത്തിൻ്റെയും കേരളപ്പിറവി ആശംസകൾ…. 🙏 TEAM ARYA SAMAJAM KERALAM

read more

ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2023 നവംബർ ലക്കം അച്ചടിയിൽ വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 9446575923 🙏

read more

You cannot copy content of this page