മഹർഷി ദയാനന്ദ സരസ്വതി പ്രവർത്തനരംഗത്തേക്ക് വരുന്നകാലത്ത് ഭാരതം അടിമത്തത്തിന്റെ കുരുക്കിലായിരുന്നു. സാമൂഹികവും രാഷ്ട്രീയവും മതപരവുമായ വ്യവസ്ഥിതികളാൽ ബന്ധിക്കപ്പെട്ട മനുഷ്യന്റെ മിഥ്യാബോധം സൃഷ്ടിച്ച ജ്ഞാനം വിവിധതരം അജ്ഞതയാൽ മൂടപ്പെട്ടു. വേദ-സൂര്യന്റെ പ്രകാശത്തിൽ മഹർഷി ദയാനന്ദൻ ലോകത്തെ മുഴുവൻ പ്രകാശിപ്പിച്ചു. തന്റെ പ്രയത്‌നം ശിഥിലമാകാതിരിക്കാനും വേദജ്ഞാനം ജനങ്ങളിലേക്കെത്തിക്കാനും, ഭാവിയിൽ മനുഷ്യരെ നേർവഴിയിൽ നയിക്കാനുമായി ഉത്തമ വ്യക്തികളെ വിളിച്ച് അവരുടെ ഒരു സംഘടന…
read moreഓരോ ഗൃഹസ്ഥനും നിത്യവും ചെയ്യണമെന്ന് വേദാദി സത്യശാസ്ത്രങ്ങൾ ഉദ്ഘാഷിക്കുന്ന പഞ്ചമഹായജ്ഞത്തിൽ വരുന്ന അതിഥി യജ്‌ഞം നിങ്ങൾക്ക് അനുഷ്ഠിക്കാൻ സാധിക്കുന്നുണ്ടോ? ഇന്ന് മുൻകൂട്ടി വിവരം അറിയിച്ചു വരുന്നവർ അല്ലാതെ അതിഥികൾ (തിഥി നോക്കാതെ എത്തുന്നവർ) വിരളമാണല്ലോ. ഇനി വരുന്നവർ തന്നെ സ്വന്തം ആവശ്യങ്ങൾക്കായി മാത്രം വരുന്നവരുമാകാം. അപ്പോൾ അതിഥി യജ്‌ഞം എങ്ങനെ ചെയ്യും? അതിനുള്ള പോംവഴി ജിജ്ഞാസുക്കളും വിദ്യാർത്ഥികളും ആപ്തന്മാരുമായവർ…
read moreനമസ്തേ, ശുദ്ധ വൈദിക പഞ്ചാംഗം അനുസരിച്ച് നാളെ (21.02.2023) ചൈത്ര ശുക്ലപ്രതിപദയാണ്. സൃഷ്ടിവർഷം 1972949125 ആം ആണ്ട്, കലിവർഷം 5125, വിക്രമസംവത്സരം 2080, ശകവർഷം 1945 എന്നിവ ഉൾക്കൊള്ളുന്ന പിങ്ഗള എന്ന വിജയാദി സംവത്സരം നാളെ ആരംഭിക്കുകയാണ്. അഗ്നിഹോത്രത്തിന് മുമ്പ് ചൊല്ലുന്ന സങ്കൽപ്പപാഠത്തിൽ ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കുമല്ലോ.. ഈ അവസരത്തിൽ എല്ലാവർക്കും ശുഭാശംസകൾ നേരുന്നു. 🙏
read moreമഹർഷി ദയാനന്ദസരസ്വതി കഴിഞ്ഞ 25 നൂറ്റാണ്ടുകളിലെ ഏറ്റവും വലിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു. സത്യത്തിനുവേണ്ടി നിലകൊണ്ട അദ്ദേഹം വേദങ്ങളെ ചേർത്ത് പിടിച്ചുകൊണ്ട് പ്രവർത്തിച്ചു. ദുർബലവിഭാഗത്തിൻ്റെ കൂടെനിന്നു. സമൂഹത്തിൻ്റെ താഴെ തട്ടിലുള്ളവവരുടെ ഉന്നമനത്തിനായി നിലകൊണ്ടു. എല്ലാ മേഖലകളിലും അദ്ദേഹം സമാനതകളില്ലാത്ത ആളായിരുന്നു. ഈശ്വരനിൽ അടിയുറച്ച വിശ്വാസവും വേദാനുസാരമായ പ്രവർത്തനങ്ങളുമാണ് അദ്ദേഹത്തിൻ്റെ രണ്ട് അടിസ്ഥാന സവിശേഷതകൾ. ‘ആര്യസമാജ’ത്തിൻെറ ഒന്നാമത്തെ നിയമതത്ത്വത്തിൽ അദ്ദേഹം ഇങ്ങനെ…
read moreഡോ. ശശികുമാർ നെച്ചിയിൽ, എം. ഡി (ആയു.), (നെച്ചിയിൽ ആയുർവേദ വൈദ്യശാല, കാറൽമണ്ണ) ൻ്റെ ഷഷ്ടിപൂർത്തി പിറന്നാളിനോടനുബന്ധിച്ച് ഇന്ന് (18.02.2023) ശനിയാഴ്ച കാലത്ത് 9 ന് വേദഗുരുകുലത്തിൽ നടന്ന വിശേഷാൽ യജ്ഞത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ.അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA
read more*നാസ്തികൻമാരുടെയും വേദവിരുദ്ധരുടെയും വാദങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ ആര്യസമാജത്തിന് കഴിഞ്ഞു. 🙏 കെ. എം. രാജൻ മീമാംസക്ആര്യപ്രചാരക് & അധിഷ്ഠാതാവ്, വേദഗുരുകുലം, കാറൽമണ്ണ TEAM VEDA MARGAM 2025 dayanand200 വേദമാർഗ്ഗം2025 www.aryasamajkerala.org.inhttps://vedagurukulam.org/ Facebookhttps://m.facebook.com/Aryasamajamkeralam/ Twitterhttps://mobile.twitter.com/aryasamajkerala YouTubehttps://m.youtube.com/channel/UCIpj_tVtQOl60IbMHJKRmgg Helpline No. 8590598066, 9446575923
read moreശിവരാത്രിയുടെ രഹസ്യം യാ നിശാ സർവ്വഭൂതാനാം തസ്യാം ജാഗർത്തി സംയമീ ജാഗർത്തി ശിവരാത്രൌ യ ശ്ശിവസ്തസ്മിൻ പ്രസീദതി ശിവപൂജാശതകം പദ്യം 63 അർത്ഥം :- യാതൊന്ന് സകല ദേഹികൾക്കും രാത്രിയാകുന്നുവോ ആ രാത്രിയിൽ ആത്മനിഷ്ഠനായ യോഗി ഉണർന്നിരിക്കുന്നു. ഈ രാത്രിയാകുന്നു ശിവരാത്രിയെന്ന് പറയപ്പെടുന്നത്. ഈ ശിവരാത്രിയിൽ യാവനൊരുത്തൻ ജാഗരിക്കുന്നുവോ അവനിൽ ശിവൻ (മംഗളസ്വരൂപനായ പരമാത്മാവ് ) പ്രസന്നനായി ഭവിക്കുന്നു….
read moreഡോ. ശശികുമാർ നെച്ചിയിൽ, എം. ഡി (ആയു.), (നെച്ചിയിൽ ആയുർവേദ വൈദ്യശാല, കാറൽമണ്ണ) ൻ്റെ ഷഷ്ടിപൂർത്തി പിറന്നാളിനോടനുബന്ധിച്ച് ഇന്ന് (18.02.2023) ശനിയാഴ്ച കാലത്ത് 9 ന് വേദഗുരുകുലത്തിൽ പ്രത്യേക യജ്ഞം നടക്കുന്നുണ്ട്. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
read moreകുളക്കാട് ശിവക്ഷേത്ര പരിസരത്ത് നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി കാറൽമണ്ണ വേദഗുരുകുലത്തിലെ ബ്രഹ്മചാരികളുടെ വേദാലാപനത്തിൽ നിന്ന് ഏതാനും ചിത്രങ്ങൾ
read moreമഹാശിവരാത്രി ദിനത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ കാലത്ത് 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡ ഈശ്വര നാമജപവും ശ്രീരുദ്ര- ചമക മന്ത്രാലാപനവും (യജുർവേദം 16 ആം അദ്ധ്യായം ആലാപനം) നടത്തുന്നു. അന്നേദിവസം പ്രദോഷസന്ധ്യയിൽ ശ്രീരുദ്രമന്ത്രങ്ങളുടെ ആഹുതിയോടുകൂടിയ ഒരു വിശേഷയജ്ഞവും ഭജനസന്ധ്യയും നടത്തുന്നുണ്ട്. പ്രദോഷസന്ധ്യയിൽ ലോകമംഗളത്തിനായി വിശേഷയജ്ഞം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ശിവൻ മംഗളകാരിയായ പരമാത്മാവാണ്. രുദ്രൻ ശത്രുക്കളെ കരയിപ്പിക്കുന്ന പരമാത്മാവിൻ്റെ…
read more